തീ പൊള്ളലേറ്റാൽ ഇതിന്റെ അല്പം നീര് മാത്രം മതി പാടു പോലും അവശേഷിക്കാതെ മാറും

ആയുർവേദ ഗുണങ്ങൾ ഉള്ള ഒരുപാട് ചെടികൾ നമ്മുടെ ചുറ്റുമായി കാണപ്പെടുന്നുണ്ട്. പല ചെടികളുടെയും ഗുണങ്ങൾ നമുക്ക് അറിയില്ല എന്നതുകൊണ്ട് തന്നെ ഇവയെ നാം അവഗണിക്കുകയാണ് പതിവ്. എന്നാൽ നമ്മൾ ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങളെയും പരിഹരിക്കുന്നതിനുള്ള ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഔഷധങ്ങൾ അടങ്ങിയ ചില ചെടികൾ നമ്മുടെ ചുറ്റുമായി കാണപ്പെടുന്നു.

   

നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന പീപ്പിള്ളൻ മുറിവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കാവുന്ന ഏറ്റവും നല്ല പ്രകൃതിദത്ത മാർഗമാണ് കൃഷ്ണകുടീരം ചെടിയുടെ പൂക്കൾ. പല നാടുകളിലും ഈ ചെടിക്ക് പല പേരുകളാണ് ഉള്ളത് എങ്കിലും കൃഷ്ണ കിരീടം എന്ന പേര് പൊതുവേ അറിയപ്പെടുന്നു. ഈ ചെടിയുടെ തണ്ടോ വിത്തു നിങ്ങൾക്ക് വീട്ടിൽ ഇത് വളർത്തിയെടുക്കുന്നതിനുവേണ്ടി.

ഉപയോഗിക്കാം. ഇത് ഒരു അധികം ഉയരം പോകാത്ത മരം എന്ന രീതിയിൽ തന്നെ വളരുന്ന ഒരു ചെടിയാണ് ഇത്. പടർന്നു പിടിച്ച് കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കും എന്നതുകൊണ്ടുതന്നെ നിങ്ങളുടെ വീടിന്റെ ഏതെങ്കിലും ഒഴിഞ്ഞ ഭാഗങ്ങളിൽ ഇത് നട്ടുവളർത്താം. ധാരാളമായി പൂക്കൾ ഉണ്ടാകും എന്നതുകൊണ്ട് തന്നെ ചിത്രശലഭങ്ങളും ഇവയെ തേടി എത്തുന്നു.

ഇത്തരത്തിൽ ചിത്രശലഭങ്ങളെ ആകർഷിക്കുന്ന ഈ ചെടിയുടെ ആരോഗ്യഗുണങ്ങൾ ഇനിയും ഏറെ ഉണ്ട്. തലയിൽ ഉപയോഗിക്കുന്ന താളിപോലെ ഇതിന്റെ ഇലകൾ പറിച്ചെടുത്ത് വെള്ളത്തിൽ യോജിപ്പിച്ച് ഉപയോഗിക്കാം. വെള്ളയും ചുവപ്പും നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്ന കൃഷ്ണഗിരീടം ചെടികൾ കാണപ്പെടുന്നു. മലേഷ്യ എന്ന നാട്ടിൽ ഈ ചെടിയുടെ പൂക്കൾ ഉപയോഗിച്ച് മരിച്ചു പോയ ആളുകളെ തിരിച്ചുകൊണ്ടുവരാൻ സാധിക്കും എന്ന വിശ്വാസവും നിലനിൽക്കുന്നു. തുടർന്ന് വീഡിയോ മുഴുവനായി കാണുക.