കിച്ചൻ സിങ്ക് വെട്ടിത്തിളങ്ങുന്ന തിനായി ഇത് ഇങ്ങനെ ചെയ്തു നോക്കൂ

കിച്ചൻ സിങ്ക് എപ്പോഴും വൃത്തിയായി ഇരിക്കേണ്ട സ്ഥലം തന്നെയാണ്. നമ്മുടെ അടുക്കളയിലെ ഏറ്റവും വൃത്തിയായി ഇരിക്കേണ്ട കിച്ചൻ സിങ്ക് തന്നെയാണ്. ഇതിനുള്ളിൽ അഴുക്ക് പറ്റുകയോ മറ്റോ ചെയ്താൽ ദുർഗന്ധം നമിക്കാൻ ഉള്ള സാധ്യത വരെ നോക്കിക്കാണുന്നു. അതുകൊണ്ടുതന്നെ കിച്ചൻ സിങ്ക് എപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കേണ്ടതുണ്ട്. ഇതിൽ നിന്നും അണുക്കൾ വരുകയോ മറ്റോ ചെയ്താൽ കൂടുതൽ രോഗങ്ങൾ പരത്തുന്നതിന് കാരണമാകും.

   

അതുകൊണ്ട് വളരെയധികം ശ്രദ്ധയോടുകൂടി വേണം നമ്മൾ ഈ കിച്ചൻ സിംഗർ വൃത്തിയാക്കി എടുക്കാൻ. വീട് നമ്മളുടെ ഉപയോഗിക്കുന്ന വീട്ടിൽ ഉപയോഗിക്കുന്ന സാധാരണ സാധനങ്ങൾ മാത്രമാണ്. ഒരുതരത്തിലുള്ള കെമിക്കലുകളും ഉപയോഗിക്കുന്ന വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നമുക്ക് കിച്ചൻ സിങ്ക് വൃത്തിയാക്കി എടുക്കാം. ആദ്യമായി ബേക്കിംഗ് സോഡഉപയോഗിച്ച് സിംഗർ നല്ലതുപോലെ ഉരച്ചു കഴുകുക.

അതിലേക്ക് സോപ്പുപൊടി കൊടുത്തതിനുശേഷം ഡിഷ് വാഷ് ആയാലും മതി ഇത് സ്പ്രേ ബോട്ടിൽ മിക്സ് ചെയ്ത് എടുത്തു സ്പ്രേ ചെയ്തത് എല്ലായിടത്തും ഉരച്ച് കഴുകുക. ഇങ്ങനെ ചെയ്യുന്നത് വഴി കിച്ചൻ സിംഗർ നല്ല വൃത്തിയായി കിട്ടുന്നതാണ്. അതിനു തിളച്ചവെള്ളം എല്ലായിടങ്ങളിലും ഒഴിച്ചുകൊടുക്കുക. ഇതാണ് അണുവിമുക്തം ആക്കുന്നതിന് സഹായകമാകും. അതിനു ശേഷം വിനാഗിരി ഒഴിച്ച് അതിൽ വെച്ച് തുടച്ചെടുക്കുക.

അങ്ങനെ ചെയ്യുന്നത് വഴി സിംഗിൾ അണുക്കൾ എല്ലാം നീക്കം ചെയ്തു വളരെയധികം തിളക്കത്തോടെ സിംഗർ കാണുന്നത് ഇടയാകുന്നു. എത്രയും വൃത്തിയായി സിംഗിൾ വെക്കുന്നതിന് ഇത് സഹായിക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നതുവഴി അണുക്കൾ അല്ലാതെ പ്രത്യേക തന്നെ സൂക്ഷിക്കാൻ സാധിക്കും. ഇത്തരം വഴികൾ ചെയ്യുന്നതുവഴി കിച്ചൻ സിങ്ക് ഒട്ടും അണുക്കൾ ഇല്ലാതെ വൃത്തിയാക്കി എടുക്കാൻ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *