സ്ത്രീകൾ മാത്രം ശ്രദ്ധിക്കുക! ഇത്തരം ലക്ഷണങ്ങൾ ഉള്ള സ്ത്രീകൾക്ക് ഗർഭാശയ കാൻസറിനു സാധ്യത ഏറെ

സ്ത്രീകൾ പലപ്പോഴും അവരുടെ സ്വന്തം ശരീരത്തെ ശ്രദ്ധിക്കാത്തവരാണ് കൂടുതലും. വീടുകളിലെ അവരുടെ ജോലി തിരക്ക് മൂലമാണ് കൂടുതലും അങ്ങനെ സംഭവിക്കുന്നത്. ചെറിയ വേദനകളോ ക്ഷീണമോ അതുപോലെതന്നെ പോഷകഗുണങ്ങൾ ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്ന കാര്യത്തിലും അവർ ശ്രദ്ധ കൊടുക്കാറില്ല. അതിനാൽ തന്നെ പല മാരക അസുഖങ്ങളും അവരിൽ വന്നുചേരാറുണ്ട്. സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഒരു പ്രവണതയാണ് ആർത്തവം. ഒരു സ്ത്രീക്ക് അമ്മയാകാനുള്ള ഏറ്റവും നല്ല കഴിവാണ് ഇതിലൂടെ ലഭിക്കുന്നത്.

ഈ ആർത്തവ ത്തിൻറെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതുകൊണ്ട് പല അപകടങ്ങളും സ്ത്രീകളെ കാത്തിരിക്കാറുണ്ട്.മാസമുറ സമയത്തുണ്ടാകുന്ന അമിതമായ വേദനകളിലും അത് കൃത്യമായ കാലയളവിനുള്ളിൽ സംഭവിക്കുന്നുണ്ടോ എന്ന കാര്യത്തിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. ഗർഭാശയ ഭിത്തികളിൽ കണ്ടുവരുന്ന തടിപ്പുകളാണ് പിന്നീട് മുഴകൾ ആയി മാറുന്നത്. പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. കൗമാര പ്രായമുള്ള പെൺകുട്ടികൾ തുടങ്ങി പ്രായമായ സ്ത്രീകൾക്കും വരെയും ഗർഭാശയ മുഴകൾ കണ്ടുവരാറുണ്ട്.

ആർത്തവം നേരത്തെ തുടങ്ങുന്നവരിലും ഇത് വൈകി നിൽക്കുന്നവരിലും മുലയൂട്ടുന്ന അമ്മമാരിലും ആർത്തവം ക്രമംതെറ്റി വരുന്നവരിലും ഇങ്ങനെ കാണാറുണ്ട്. കൂടുതലായും പിസിഒഡി പ്രശ്നമുള്ളവരിൽ ആണ് കണ്ടുവരുന്നത്. പിസിഒഡി ഉള്ളവരിൽ ആർത്തവ സമയത്ത് അണ്ഡാശയത്തിന് പുറത്തേക്കുവരുന്ന അണ്ഡത്തിന് വളർച്ച കുറവ് മൂലം അതിനു സാധിക്കാതെ ഗർഭാശയ ഭിത്തികളിൽ തന്നെ ഒട്ടി പിടിച്ചിരിക്കുന്നു. കാലങ്ങളായി അങ്ങനെ കാണപ്പെടുന്നതും മൂലം ആ ഭിത്തികളിൽ ചെറിയ സിസ്റ്റുകൾ രൂപപ്പെടുന്നു.

ഇതാണ് പിന്നീട് ഫൈബ്രോയ്ഡ് ആയി മാറുന്നത്. പിസിഒഡി ഉള്ളവരിൽ അമിതവണ്ണവും കഴുത്തിനു ചുറ്റും കറുപ്പ് നിറവും അമിതമായ വിശപ്പും കണ്ടുവരാറുണ്ട്. ഇവയെല്ലാം കൃത്യമായി കണ്ടെത്തി ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.