അടുക്കളയിലും ഈ കുറുക്കുവഴി ഒന്ന് പരീക്ഷിക്കാം

രാവിലെ തിരക്കിട്ട് അടുക്കള പണികൾ ചെയ്യുന്ന സമയത്ത് പലപ്പോഴും രാവിലത്തെ പലഹാരത്തിനു വേണ്ടി ഉണ്ടാക്കുന്ന പുട്ട് ഒരു തലവേദനയായി മാറാറുണ്ട്. യഥാർത്ഥത്തിൽ ഇങ്ങനെ പുട്ട് ഉണ്ടാക്കുന്ന സമയത്ത് പുട്ടിന്റെ ഓരോ കഷണങ്ങളും അതിൽ നിന്നും വേർപെടുത്തിയെടുക്കാൻ വേണ്ടി പാത്രം പിടിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും. നല്ലപോലെ ചൂടായി പഴുത്തിരിക്കുന്ന ഈ പുട്ടും കുറ്റി കൈകൊണ്ട് പിടിക്കുക.

   

എന്ന് ഒരിക്കലും അസാധ്യമായ കാര്യമാണ്. അതേസമയം പുട്ടുകുറ്റി വളരെ സിമ്പിളായി പിടിക്കാൻ നിങ്ങൾക്ക് ഇങ്ങനെ ഒരു കാര്യം ചെയ്യാം. ഇതിനായി പഴയ ജീൻസ് ബാങ്കിൽ നിന്നും നാല് പീസുകൾ മുറിച്ചെടുത്ത ശേഷം ഇത് കൂട്ടി തയിച്ച് വയ്ക്കുക. ഇതിന്റെ ഏറ്റവും അറ്റത്തായി ഒരു സ്ട്രാപ്പും കൂടി ഫിറ്റ് ചെയ്യുകയാണ് എങ്കിൽ ഉപയോഗിക്കാനും കഴുകാനും വളരെ എളുപ്പമായിരിക്കും.

ഒരു പോക്കറ്റ് എടുക്കുകയാണെങ്കിൽ മറ്റു പാത്രങ്ങൾ പിടിക്കുന്നതിനു വേണ്ടിയും ഇത് ഉപയോഗിക്കാവുന്നതാണ്. നിങ്ങൾ അടുക്കളയിൽ ഇരുന്ന് യൂട്യൂബിലും മറ്റും വീഡിയോ കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് എങ്കിൽ പലപ്പോഴും ഫോൺ എവിടെയെങ്കിലും ചാരി വെച്ചാൽ ചരിഞ്ഞു വീഴുന്ന രീതി ഉണ്ടാകാം.

എന്നാൽ ഒട്ടും ശരിയാതെ സ്ട്രൈറ്റായി തന്നെ ഫോൺ എപ്പോഴും ഇരിക്കുന്നതിന് വേണ്ടി ഇങ്ങനെ മാത്രം ചെയ്യാം. ഇതിനായി പഴയ ഒരു ഐസ്ക്രീമിന്റെ പാത്രത്തിന്റെ രണ്ടറ്റവും ഒരേ വീതിയിൽ വരുന്ന രീതിയിൽ മുളച്ച ശേഷം ഫോൺ ഇതിനകത്ത് വെച്ച് സ്റ്റാൻഡ് ആയി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെയെങ്കിൽ ഇനി ഇതിനുവേണ്ടി മറ്റൊരു സ്റ്റാൻഡിന്റെ ആവശ്യമില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.