ഇനി ഉറുമ്പും കൊതുകും വന്നിരുന്നാലും കടിക്കില്ല

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും സന്ധ്യാസമയം ആകുമ്പോൾ ഉറുമ്പുകളുടെയും കൊതുകുകളുടെയും സാന്നിധ്യം വളരെ കൂടുതലായി കാണാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ നിറയെ കൊതുകുകൾ വരുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ ഇവയെ നിങ്ങളുടെ വീട്ടിൽ നിന്നും തുരത്താൻ മാത്രമല്ല ശ്രമിക്കേണ്ടത് ഇവ നിങ്ങളുടെ ശരീരത്തിൽ വന്നിരുന്നാൽ പോലും കടിക്കാതെ ഇവയെ തുരത്താനുള്ള മാർഗം കൂടി പരീക്ഷിക്കണം.

   

യഥാർത്ഥത്തിൽ ഈ രീതിയിൽ കൊതുകിനെ തുരത്താനായി നിസ്സാരമായി ഇനി ഇങ്ങനെ മാത്രം ചെയ്താൽ മതി. വളരെ എളുപ്പത്തിൽ കൊതുകിനെ ഇല്ലാതാക്കാനായി നിങ്ങളുടെ വീട്ടിൽ തന്നെയാണ് ചില കാര്യങ്ങൾ ഉപയോഗിച്ച ഈ ഒരു രീതി നിങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ. ഉറപ്പായും വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ ശരീരത്തിൽ വന്നിരിക്കുന്ന കൊതുകിനെ തുരത്തി ഓടിക്കാൻ ഈയൊരു മാർഗം നിങ്ങളെ സഹായിക്കും.

ഒരുപാട് ചെലവുകൾ ഒന്നുമില്ലാതെ വളരെ നിസ്സാരമായി നിങ്ങളുടെ അടുക്കളയിലുള്ള ഈ ഒരു കാര്യം ഉപയോഗിച്ചാൽ കൊതുകിനെ എന്നെന്നേക്കുമായി ദൂരെ അകറ്റാൻ സാധിക്കും. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് വെളിച്ചെണ്ണ എടുക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ തുള്ളി അക്സ് ഓയിൽ ഒഴിച്ചു കൊടുക്കാം.

ശരീര വേദനയ്ക്കും മറ്റും ഉപയോഗിക്കുന്ന ഈ ഒരു ഓയിൽ വെളിച്ചെണ്ണയോടൊപ്പം ശരീരത്തിൽ പറ്റിക്കിടക്കുന്ന സമയത്ത് കൊതുക് ശരീരത്തിൽ വന്നിരിക്കാതിരിക്കാൻ കൊതുവിനെ തുരത്താനും ഇത് സഹായിക്കും. ഇത്തരത്തിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ കൊതുകിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷപ്പെടാനുള്ള നിസ്സാരം മാർഗങ്ങളുണ്ട്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.