മൂക്കിൽ കാണുന്ന ഈ ദശ അവഗണിക്കരുത് ജീവൻ വരെ അപകടത്തിലാക്കുന്ന കാൻസറിനു സാധ്യത

ലോക ജനതയെ കാർന്നു തിന്നു കൊണ്ടിരിക്കുന്നഒരു മാരക രോഗം ആണ് അർബുദം എന്നത്. പലപ്പോഴും ആളുകൾ ശരീരം കാണിച്ചു തരുന്ന ഈ രോഗത്തിൻറെ ലക്ഷണങ്ങൾ അവഗണിക്കുകയാണ് പതിവ്. നമ്മുടെ ശരീരത്തോടെ ചെയ്യുന്ന ഏറ്റവും വലിയ അനീതി ആണ് ഇത്. ഇതിൻറെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ആദ്യമേ തന്നെ ചികിത്സ തേടുകയാണെങ്കിൽ ഈ രോഗം ഒരു പരിധിവരെ ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ. പലർക്കും ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ മൂലമാണ് ഈ രോഗം വരുന്നത്.

അതായത് ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികൾ, വ്യായാമക്കുറവ് എന്നിവയാണത്. മറ്റു ചിലർക്കാകട്ടെ ജനിതകപരമായ കാരണങ്ങളാലാണ് കാൻസർ ഉണ്ടാകുന്നത്. ശരീരത്തിൻറെ പല ഭാഗങ്ങളിലും ഈ രോഗം ഉണ്ടാകാം. ശരീരത്തിൻറെ മറ്റുള്ള ഭാഗങ്ങളിൽ ഉണ്ടാകുന്ന ഈ രോഗം തിരിച്ചറിയാൻ കുറച്ചുകൂടി എളുപ്പമാണ്. എന്നാൽ മൂക്കിൽ കൂടി വരുന്ന ക്യാൻസർ പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്നു. മൂക്കിൽ ഉണ്ടാകുന്ന അലർജി, തുമ്മൽ , ദശ വളർച്ച എന്നിവയെല്ലാം ഈ രോഗം നമുക്ക് കാണിച്ചുതരുന്ന ഇതിൻറെ ചെറിയ ലക്ഷണങ്ങൾ ആണ്.

ഇതെല്ലാം സഹിക്കാവുന്ന ലക്ഷണങ്ങൾ ആയതുകൊണ്ട് പലരും വിദഗ്ധ ചെക്കപ്പ് നടത്താറില്ല. കൂടെ കൂടെ കഫക്കെട്ടും അലർജിയും വരുന്നവരിൽ ആണ് ഇത്തരം ക്യാൻസർ കണ്ടുവരുന്നത്. ചിലർക്ക് ഒരു വർഷത്തിൽ ഭൂരിഭാഗം മാസങ്ങളിലും ജലദോഷവും അലർജിയും ആയിരിക്കും. ഇത് മൂക്കിൽ നീർക്കെട്ട് പഴുപ്പും ഉണ്ടാക്കി പിന്നീട് അത് കാൻസർ ആയി മാറുകയാണ് പതിവ്.

ആരും തന്നെ ഇത്തരം ലക്ഷണങ്ങൾക്ക് വിദഗ്ധചികിത്സ തേടാത്തതുകൊണ്ട് പല അപകടങ്ങളും വരുത്തി വയ്ക്കാറുണ്ട്. കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.