ഈ കാപ്പി കുടിച്ചാൽ നടുവേദന ഒരിക്കലും ഉണ്ടാകില്ല

നടുവേദന ഇന്ന് മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. പ്രായമേറിയവരിൽ മാത്രമല്ല യുവാക്കൾക്കിടയിലും നടുവേദന ഉണ്ടാകുന്നുണ്ട്. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിലും ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവരിലും നടുവേദന കൂടുതലായി കണ്ടുവരുന്നു. നടുവേദന വരാതിരിക്കാൻ സഹായിക്കുന്ന ഒരു കാപ്പിയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് എങ്ങനെ നിർമ്മിച്ചെടുക്കാം എന്ന് നോക്കാം.

ഇതിനായി രണ്ട് ടീസ്പൂൺ ഉലുവയും ഒരു ടീസ്പൂൺ കടുകും എടുക്കുക. ഇത് ആദ്യം തന്നെ ഫ്രൈ ചെയ്തെടുക്കണം. അതിന് ഒരു ഫ്രൈയിംഗ് പാൻ അടുപ്പത്തു വെച്ച് ഉലുവ ചേർക്കുക. ഉലുവ ചൂടായി വരുമ്പോൾ ഇതിലേക്ക് കടുക് ചേർക്കുക. കടുക് പൊട്ടി തുടങ്ങുമ്പോൾ നമുക്ക് തീ ഓഫ് ചെയ്യാം. അതിനുശേഷം ഇത് തണുക്കാൻ വെക്കുക. അടുത്തതായി ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കാൻ വെക്കുക.

തിളച്ച് വരുമ്പോൾ ഇതിലേക്ക് കാൽ ടിസ്പൂൺ കാപ്പി പൊടി ചേർക്കുക. അതിനുശേഷം ഇത് അടുപ്പിൽ നിന്ന് ഇറക്കി വെക്കുക. ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്ത് വെച്ച ഉലുവയും കടുകും പൊടിച്ചു ചേർക്കുക. മധുരം ആവശ്യമാണെങ്കിൽ ശർക്കരയോ പനം കൽക്കണ്ടമോ ചേർക്കാവുന്നതാണ്. തുടർന്ന് ഇളം ചൂടോടുകൂടി ഇത് കുടിക്കാം. കട്ടൻ കാപ്പി കുടിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഇതിൽ പാൽ ചേർത്തും കുടിക്കാവുന്നതാണ്.

ഇത് നടുവേദന ഒരിക്കലും വരാതിരിക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.