തുടയിടുക്കും കക്ഷവും ചൊറിഞ്ഞ് മടുത്തുവോ, ഈ ഭാഗത്ത് ദുർഗന്ധം ഉണ്ടാകുന്നുണ്ട് എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.

ശരീരത്തിനകത്തുണ്ടാകുന്ന ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് മരുന്നുകളും മറ്റും കഴിക്കാമെങ്കിലും ചില സമയങ്ങളിൽ നമ്മൾ ശരീരത്തിന് പുറത്തുണ്ടാകുന്ന ചില രോഗങ്ങളെ പ്രതിരോധിക്കാൻ നാം മറന്നു പോകാറുണ്ട്. പ്രധാനമായും തുടയെടുത്ത് കാക്ഷം മാറിടത്തിന്റെ താഴ്ഭാഗം എന്നിങ്ങനെ മടക്കുകൾ വരുന്ന ഭാഗങ്ങളിൽ എല്ലാം വിയർപ്പിന് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്.

   

ഇത്തരത്തിൽ വിയർപ്പ് തങ്ങിയിരുന്നു ആ ഭാഗങ്ങളിൽ ഫംഗസുകളും ബാക്ടീരിയകളും വളരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഇത്തരത്തിൽ ഫംഗസുകൾ വളരുന്നതുകൊണ്ടുതന്നെ ആ ഭാഗത്ത് ചൊറിച്ചിലും ചിലർക്ക് ദുർഗന്ധവും കാണപ്പെടാറുണ്ട്. നമ്മുടെ ശരീരം എപ്പോഴും ഒരു ആസിഡ് ബേസിലാണ് നിലനിൽക്കുന്നത്. അതിനെ ആൽക്കലൈൻ ആക്കുന്ന ഒരു പ്രവർത്തിയാണ് ഈ ഫംഗസുകളുടെ വളർച്ച.

ഇത്തരത്തിൽ ഫംഗസുകൾ വളരുന്നതിന് ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതാണ് പലപ്പോഴും ചെയ്യേണ്ട കാര്യങ്ങൾ. ഇതിനായി നിങ്ങളുടെ വ്യക്തി ശുചിത്വം എന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. പ്രത്യേകം ദിവസവും കുളിക്കുന്ന സമയത്ത് ആ ഭാഗം നല്ലപോലെ വൃത്തിയായി കഴുകി ശേഷം തുടച്ച് ഉണക്കിയ ശേഷം വസ്ത്രങ്ങൾ ധരിക്കുക. ധരിക്കുന്ന വസ്ത്രങ്ങൾ പോളിസ്റ്ററുടെയോ മറ്റു ആകാതിരിക്കാൻ ശ്രദ്ധിക്കണം. എപ്പോഴും കോട്ടന്റെ നല്ല അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉത്തമം.

പലതരത്തിലുള്ള ക്രീമുകളോ ലോഷനുകളോ ഈ ഭാഗത്ത് ഉപയോഗിക്കുന്നതും അത്ര ഉചിതമല്ല. നാച്ചുറലായി പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വാർത്തകൾ ഉപയോഗിച്ച് നമുക്ക് ഈ ഭാഗം വൃത്തിയാക്കുന്നതുകൊണ്ട് തെറ്റില്ല എന്നാൽ അത് അവിടെ തന്നെ വെച്ചിരിക്കാതിരിക്കാനും ശ്രദ്ധിക്കണം. അലോവേര ഗ്ലിസറിൻ എന്നിവയെല്ലാം ആ ഭാഗത്ത് പുരട്ടി കൊടുക്കാം. എന്നാൽ ചെറു ചൂടുവെള്ളത്തിൽ അല്പം ഉപ്പ് ചേർത്ത് ഈ ഭാഗം കഴുകുന്നതും ഫംഗസിന്റെ വളർച്ചയിൽ കുറവ് ഉണ്ടാക്കും .

Leave a Reply

Your email address will not be published. Required fields are marked *