മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനായി എന്തു പരീക്ഷണങ്ങളും ചെയ്യാൻ ആളുകൾ തയ്യാറാണ്. ഇതിനായി ബ്യൂട്ടിപാർലറുകളിൽ കയറി ഇറങ്ങുന്നവർ ധാരാളമാണ്. ഇവിടങ്ങളിൽ ഇതിനു വേണ്ടി എത്ര പണം ചെലവാക്കാനും ആളുകൾക്ക് മടിയില്ല. അതുപോലെ മാർക്കറ്റിൽ ലഭ്യമായ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നവരും നിരവധിയാണ്.
ഇതിനായി കൂടുതലും ഫേസ് പേക്കുകളാണ് എല്ലാവരും ഉപയോഗിക്കാറ്. എന്നാൽ ഇതു നാച്ചുറൽ മാർഗങ്ങളിലൂടെ നമ്മുടെ വീട്ടിൽ ചെലവ് കുറച്ച് നിർമ്മിക്കാൻ കഴിയും. ഇത്തരത്തിൽ രാത്രിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഫേസ് പേക്കിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതു നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.
It can be used by anyone, both male and female. It will also get a very good result. Beetroot, Mysore nuts and rosewater are required to prepare it. For the first time, the beetroot should be chopped into small pieces. Add some rose water to it and grate it well in the mix. It should then be squeezed with sieve. Then add some Mysore nuts to the mix and grind well.
NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.