എത്ര മെലിഞ്ഞവര് വണ്ണം വയ്ക്കാൻ ഇങ്ങനെ മാത്രം ചെയ്താൽ മതിയാകും.

നമ്മുടെ നാട്ടിൽ പലപ്പോഴും നമ്മൾ വണ്ണം കുറയ്ക്കുന്നതിന് വേണ്ടി തന്ത്ര പാടുപെടുന്ന വരെയാണ് കൂടുതൽ കാണുന്നത്. എന്നാൽ വണ്ണം കൂട്ടുന്നതിന് വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് പേർ നമ്മുടെ നാട്ടിലുണ്ട് എന്നുള്ള സത്യം നമ്മൾ പലപ്പോഴും തിരിച്ചറിയാറില്ല. വണ്ണം കുറച്ച് എടുക്കുന്നതിനേക്കാൾ വളരെ പ്രയാസമുള്ള കാര്യമാണ് വണ്ണം കൂടുന്നത് എന്നാണ് അവർ പറയുന്നത്. പലതരത്തിലുള്ള കളിയാക്കലുകൾ കേട്ട് മടുത്തു അതുകൊണ്ടാണ് ഇത്തരത്തിലുള്ള ആളുകൾ വണ്ണം കൂട്ടുന്നതിനു വേണ്ടി നടക്കുന്നത്.

പലപ്പോഴും കല്യാണം പ്രായമെത്തിയ പെൺകുട്ടികളുടെ കാര്യത്തിൽ അവരുടെ അമ്മമാർ കാണൂ ഇക്കാര്യത്തിൽ ആവലാതി. എങ്ങനെയാണ് മണ്ണാം കൂട്ടി എടുക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമുക്ക് മരണം കൂടി എടുക്കാനുള്ള ഉപയോഗിക്കുന്നവരെ പരിചയപ്പെടുത്തുന്നുണ്ട്. നമ്മുടെ ഹൈറ്റ് അനുസരിച്ചാണ് നമ്മൾ എപ്പോഴും വെയിറ്റ് നോക്കേണ്ടത്.

നോക്കുമ്പോൾ നിങ്ങളുടെ വീട് അനുയോജ്യം ആണെങ്കിൽ തീർച്ചയായും അത് കൂട്ടുകയും കുറയ്ക്കുകയും ചെയ്യേണ്ട ആവശ്യം ഉള്ളതായി വരുന്നില്ല. തൈറോയ്ഡ് പ്രോബ്ലം ഉള്ളവർക്ക് ചിലപ്പോൾ വണ്ണം കുറഞ്ഞു വരുന്നത് കാണാറുണ്ട്. ക്യാൻസർ പേഷ്യൻസ് ആണെങ്കിലും വണ്ണം കുറയുന്നത് സാധാരണമാണ്. അല്ലാത്തപക്ഷം അ ഡോക്ടർമാർ വണ്ണം വെക്കുന്നതിന് അതിനുവേണ്ടി സ്റ്റീറോയിഡുകൾ ആണ്കൊടുക്കുന്നത്.

വളരെ എളുപ്പത്തിൽ സ്റ്റിറോയ്ഡുകൾ കഴിക്കുകയാണെങ്കിൽ വണ്ണം വയ്ക്കുകയും അതിനോടൊപ്പം തന്നെ അതിൻറെ പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. അതുകൊണ്ട് ഇത് പൂർണമായും ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്. നാഥാ രണം ആയി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ധാരാളം ഭക്ഷണം കഴിക്കുന്നതുവഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വണ്ണം കൂട്ടി എടുക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.