നിങ്ങൾക്കും പെട്ടെന്ന് വെളുക്കണോ . ഇനി പാർലറിൽ പോയി പണം കളയേണ്ട നിങ്ങൾക്കും സുന്ദരിയാകാം വീട്ടിലിരുന്ന്.

ചർമ്മം കൂടുതൽ മനോഹരമാകാനും ചരമത്തിലുള്ള കറുത്തതും കുരുക്കളും മാറി കിട്ടുന്നതിന് നിങ്ങൾക്ക് വീട്ടിലിരുന്നു കൊണ്ട് പ്രതിവിധി ചെയ്യാം. നിങ്ങൾക്ക് ഈ പ്രതിവിധി ചെയ്യുക എന്നുള്ളത് വളരെ എളുപ്പമായ ഒരു മാർഗ്ഗമാണ്. ഇന്ന് ബ്യൂട്ടി പാർലറുകളിൽ പോയി ഒരുപാട് തരത്തിലുള്ള ട്രീറ്റ്മെന്റുകളും തെറാപ്പികളും ചെയ്തു പണം ചെലവാക്കുന്ന ആളുകളുണ്ട്.

   

ഒരുതരത്തിലും പണം ചെലവാക്കാതെ നിങ്ങളുടെ തന്നെ വീട്ടിൽ ഇരുന്നുകൊണ്ട് മുഖം ഇൻസ്റ്റന്റ് ആയി വെളുപ്പിക്കാം. ഇങ്ങനെ നിങ്ങളുടെ മുഖം മനോഹരമാക്കാൻ ആവശ്യമായി വരുന്നത് അല്പം സാധനങ്ങൾ ആണ്. എന്നറിയില്ല നിങ്ങളുടെ അടുക്കളയിൽ ഉണ്ടാകും എന്ന കാര്യത്തിലും തീർച്ചയാണ്. നിങ്ങൾക്ക് ഏതെങ്കിലും ഒരു പാർട്ടിക്ക് പോകുന്നതിനു മുൻപ് പാർലറിൽ പോകാൻ സമയം ലഭിച്ചില്ല എങ്കിൽ.

പോകുന്നതിന്റെ തലേദിവസം രാത്രിയിലോ അന്ന് രാവിലെയോ ഈ പാക്ക് മുഖത്ത് ഉപയോഗിച്ചാൽ മതി. ഈ പാക്ക് തയ്യാറാക്കാനായി ഒരു ടീസ്പൂൺ ഓളം അരിപ്പൊടി ആവശ്യമാണ്. ഇതിലേക്ക് ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ തന്നെ കാപ്പിപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ആക്കാം. ഇത് ഒരു പേസ്റ്റ് രൂപമായി കിട്ടുന്നതുവരെയും ഇതിലേക്ക് പാൽ ചേർത്ത് കൊടുക്കാം.

നല്ല ഒരു പേസ്റ്റ് രൂപമായാൽ നിങ്ങളുടെ മുഖത്ത് കഴുകി വൃത്തിയാക്കിയ ശേഷം ഈ പാക്ക് ഉപയോഗിക്കാം. അരമണിക്കൂർ നേരമെങ്കിലും ഇത് നിങ്ങളുടെ മുഖത്ത് തന്നെ തേച്ച് വയ്ക്കണം. ശേഷം ചെറു ചൂടുവെള്ളത്തിൽ മുഖം നല്ലപോലെ കഴുകി വൃത്തിയാക്കാം. സ്ഥിരമായി ഇങ്ങനെ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ചെയ്താൽ നിങ്ങളുടെ ഈ സൗന്ദര്യം സ്ഥിരമായി തന്നെ നിലനിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *