കണ്ണൂരിൽ പ്രസവിച്ച കോഴിക്ക് പിന്നീട് സംഭവിച്ചതു കണ്ടോ….

കോഴി മുട്ടയിട്ടാണ് പ്രത്യുത്പാദനം നടത്തുന്നതെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഒരു കോഴി പ്രസവിച്ച അത്ഭുത വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വാർത്ത അറിഞ്ഞതോടെ സംഭവം കാണാനായി നിരവധി പേരാണ് അവിടെ എത്തി ചേർന്നത്. കണ്ണൂർ പിണറായിയിലെ ഒരു കെ എസ് സി ബി ജീവനക്കാരനാണ് കോഴിയുടെ ഉടമ. ഇദ്ദേഹത്തിന്റെ ഭാര്യയാണ് കോഴിയെ വളർത്തുന്നത്.

   

ബീഡി തൊഴിലാളി ക്ഷേമ നിധി വഴിയാണ് കോഴി കുഞ്ഞുങ്ങള വാങ്ങിയത്. കഴിഞ്ഞ മാർച്ചിലാണ് ഇവർക്ക് കോഴി കുഞ്ഞുങ്ങളെ ലഭിച്ചത്. അതിൽ ഭൂരിഭാഗം കോഴികളും രോഗം വന്നു ചത്തു പോയി. അവശേഷിക്കുന്ന 30 കോഴികളിൽ ഒരെണ്ണമാണ് കഴിഞ്ഞ ദിവസം പ്രസവിച്ചത്. ഒരു മാസം മുമ്പാണ് മറ്റു കോഴികൾ മുട്ടയിടനായി ആരംഭിച്ചത്. മുട്ടകൾക്ക്‌ സാധാരണ മുട്ടകളെക്കാൾ വലിപ്പ കൂടുതൽ ഉണ്ടായിരുന്നു.  കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

But what came out of childbirth was a lifeless form with mouth and leg. The chicken that gave birth did not last long. After giving birth, the chicken was bleeding. And immediately died. The chicken had an embryo in his stomach, but the shield of the shell had not formed. When the normal embryo develops and is in due time, the body tries to push it out. The chickens that knock usually hatch eggs for 21 days.

More information will be available only if the carcass of the dead chicken is properly examined. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.

 

Leave a Reply

Your email address will not be published. Required fields are marked *