എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്. അടുക്കളയിലെ ജോലികൾ എളുപ്പമാക്കുന്നതിന് സഹായകമാകുന്ന ടിപ്പുകൾ കൂടിയാണിത്. അടുക്കളയിൽ നമ്മൾ തുടയ്ക്കാൻ ഉപയോഗിക്കുന്ന കിച്ചൻ ടവലുകൾ എപ്പോഴും വഴുവഴുപ്പും നിറയെ അഴുക്കും ഉണ്ടാകും ഇത് കഴുകിയെടുക്കുക എന്നത് പല വീട്ടമ്മമാർക്കും കുറച്ചു പ്രയാസമുള്ള കാര്യമാണ്.
എന്നാൽ കിച്ചൻ ടവലുകളിലെ എണ്ണമയം പൂർണമായും കളയാനും ക്ലീൻ ചെയ്യുവാനും ആയി ഒരു കിടിലൻ ഐഡിയ ഉണ്ട്. അതിനായി അടുപ്പത്തെക്കുറിച്ച് വെള്ളം തിളയ്ക്കാനായി വയ്ക്കുക പിന്നീട് അതിലേക്ക് അല്പം ബേക്കിംഗ് സോഡയും നമ്മൾ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന നാരങ്ങയുടെ തൊലി കൂടി ചേർത്തു കൊടുക്കണം ഇവ രണ്ടും നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് കഴുകാനുള്ള തുണി.
ഇട്ടുകൊടുക്കുക കുറച്ചുസമയം നല്ലപോലെ തിളപ്പിച്ച് ചൂടാറിയതിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ വളരെ ഈസിയായി തന്നെ ക്ലീൻ ചെയ്യുവാൻ സാധിക്കും. മിക്ക വീട്ടമ്മമാരും രാത്രി കിടക്കുന്നതിനു മുൻപ് അടുക്കള നല്ലപോലെ ക്ലീൻ ചെയ്തിട്ടുണ്ടാവും എന്നിരുന്നാലും കിച്ചൻ സിങ്കിൽ നിന്നും ദുർഗന്ധവും പാറ്റകളും പ്രാണിയും കടന്നു വരാറുണ്ട്. ഇതിന് പരിഹാരമായി.
നല്ല മണമുള്ള ടാൽക്കം പൗഡർ ആ ഭാഗത്ത് വിതറി കൊടുത്താൽ മതി എക്സ്പിരി ഡേറ്റ് കഴിഞ്ഞട്ട് ആൽക്ക പൗഡർ ആണെങ്കിലും ഇത്തരത്തിൽ ഉപയോഗിക്കാവുന്നതാണ്. യാത്ര പോകുന്ന സമയത്ത് എല്ലാവരുടെയും ബ്രഷ് സെപ്പറേറ്റ് ആയി സൂക്ഷിക്കുന്നതിന് ഗ്ലൗസിൽ ഈ വീഡിയോയിൽ കാണുന്ന രീതിയിൽ ക്രമീകരിക്കാം. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.