ഒരു വ്യക്തി നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന് അറിയുന്നതിനായി ഇവിടെ നൽകിയിരിക്കുന്ന രണ്ടു പൂക്കളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കണം. നിങ്ങളെ പറ്റിയുള്ള ആ വ്യക്തിയുടെ അഭിപ്രായം എന്താണെന്നും ഇതിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം. കണ്ണുകൾ അടച്ച് മനസ്സ് ഏകാഗ്രമാക്കി മനസ്സിൽ ആ വ്യക്തിയുടെ മുഖം വിചാരിച്ചുകൊണ്ട് ഇഷ്ട ദൈവത്തെ പ്രാർത്ഥിച്ച് കണ്ണുകൾ തുറന്നു .
ഇവിടെ നൽകിയിരിക്കുന്ന രണ്ട് പൂക്കളെ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കുക. ആദ്യത്തെ പൂവാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരമാകുന്നു, ആ വ്യക്തിയുടെ ഹൃദയം ഒരു വിശാലതയുള്ളതാണ് എന്നാൽ ആ ഹൃദയം മുഴുവനും നിങ്ങളാണ്. നിങ്ങൾ അടുത്ത് ചെന്നതിനു ശേഷം നിങ്ങളെ ആ വ്യക്തി മനസ്സിൽ നിറച്ചു കൊണ്ടിരിക്കുകയാണ് അത്രയധികം സ്നേഹവും കരുതലും ആണ് .
ആ വ്യക്തി നിങ്ങൾക്കായി നൽകുന്നത്. നിങ്ങൾ മറ്റാരോടും സംസാരിക്കുന്നത് പോലും അവർക്ക് ഇഷ്ടപ്പെടുന്നില്ല ഒരാളെ കുറിച്ച് നിങ്ങൾ പുകഴ്ത്തുന്നതും അവരോട് കൂടുതൽ അടുക്കുന്നതും ആ വ്യക്തിക്ക് ഒട്ടും തന്നെ ഇഷ്ടമല്ല. ചില സന്ദർഭങ്ങളിൽ അത് നിങ്ങളോട് തുറന്നു പറഞ്ഞിട്ടുണ്ടാകും. വളരെ ദൈവവിശ്വാസം ഉള്ള ഒരു വ്യക്തിയാണ് ആ വ്യക്തിക്ക് നിങ്ങളെയാണ് ഈ പ്രപഞ്ചം നൽകിയിരിക്കുന്നത് .
നിങ്ങളും ഈ വ്യക്തിയും തമ്മിലുള്ള ബന്ധം വളരെ ശക്തമുള്ളതാണ് അതൊരിക്കലും പിരിയാൻ പോകുന്നില്ല. നിങ്ങളോടുള്ള സ്നേഹവും കരുതലും താൽപര്യവും എല്ലാം വളരെ ദൃഢം ഉള്ളതാണ് അത് പെട്ടെന്ന് ഒന്നും ഇല്ലാതാക്കുവാൻ കഴിയില്ല. മറ്റൊരാൾക്കും നിങ്ങളുടെ ബന്ധത്തിൽ വില്ലൽ വരുത്തുവാൻ സാധിക്കുന്നതല്ല. ഇതിനെപ്പറ്റി വ്യക്തമായ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.