മുരടിച്ച മുടി പോലും കാടുപിടിച്ചു വളരും, ദിവസവും ഇങ്ങനെ ചെയ്യൂ…

മുടിയുടെ സൗന്ദര്യം ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനു വേണ്ടി നിരവധി പരീക്ഷണങ്ങൾ ചെയ്തു നോക്കാറുണ്ട്.   ഇന്ന് സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരും മുടിയുടെ ആരോഗ്യത്തിനും ഇന്ന് സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും മുടിയുടെ സൗന്ദര്യത്തിന് ഒരുപാട് പ്രാധാന്യം നൽകുന്നു.   നല്ല തിളക്കമുള്ള കട്ടിയുള്ള ഇടത്തൂർന്ന മുടികൾ ആഗ്രഹിക്കാത്തവരായി                  ആരും ഉണ്ടാവുകയില്ല.

   

മാർക്കറ്റിൽ നിന്നും ലഭിക്കുന്ന കെമിക്കലുകൾ അടങ്ങിയ ഒത്തിരി ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു നോക്കുന്നവർ ആണെങ്കിലും അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അത്തരം ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മുടിയുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നു. അകാല നര, മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകും. എന്നാൽ നാച്ചുറലായി രീതിയിൽ മുടി സംരക്ഷിക്കുവാൻ .

കഴിയുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. അത്തരത്തിൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന മുടി നന്നായി വളർത്തിയെടുക്കുവാൻ സഹായിക്കുന്ന ചില കിടിലൻ ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. മുടി ചീകുന്ന സമയത്ത് നല്ലപോലെ പല്ല് അകലമുള്ള ചീർപ്പ് ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ദിവസവും തലയോട്ടി നല്ലപോലെ മസാജ് ചെയ്യണം. ദിവസവും എണ്ണ തേക്കുന്നവർ ആണെങ്കിൽ വിരൽ ഉപയോഗിച്ച്.

നല്ലപോലെ മസാജ് ചെയ്യേണ്ടതുണ്ട്. മസാജ് ചെയ്യുന്നതിലൂടെ രക്തയോട്ടം വർദ്ധിക്കുകയും കൂടുതൽ മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു. മുടി ചീകുന്ന കാര്യത്തിലും എണ്ണ തേക്കുന്ന കാര്യത്തിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ലപോലെ മുടിവളർച്ച ഉണ്ടാകും. ഇതുകൂടാതെ നല്ല മുടി ലഭിക്കുവാൻ അറിഞ്ഞിരിക്കേണ്ട നിരവധി ടിപ്പുകൾ കൂടിയുണ്ട് അതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.