സാധാരണയായി നമ്മുടെ വീടുകളും ചിലപ്പോഴൊക്കെ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം തന്നെയായിരിക്കും ആളുകൾക്ക് കാലുകളിൽ കാണപ്പെടുന്ന ഒരു അവസ്ഥയോ ഇരുണ്ട നിറത്തിലേക്ക് മങ്ങിപ്പോകുന്ന ഒരു സാഹചര്യമാണ്. മറ്റുള്ള രോഗങ്ങളുടെ ഭാഗമായിട്ട് അല്ല ഈ രീതിയിൽ കാലുകളിൽ ഉണ്ടാകുന്നത് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് നിങ്ങൾക്കും പരിഹരിക്കാൻ സാധിക്കും.
വീട്ടിലുള്ള സ്ഥിരമായി ഉപയോഗിക്കുന്ന ചില കാര്യങ്ങൾ ഉപയോഗിച്ച് തന്നെ ഈ ഒരു പ്രശ്നത്തെ പരിഹരിക്കാൻ നിങ്ങൾക്കും സാധ്യമാണ് എന്നത് ഇതിലൂടെ മനസ്സിലാക്കാം. പ്രത്യേകിച്ചും കാൽപാദങ്ങൾക്ക് ഉണ്ടാകുന്ന ഈ വിണ്ടുകീറിയ അവസ്ഥയെ പരിഹരിക്കാനും ഒപ്പം തന്നെ നിറംമങ്ങി ഇരുണ്ട ഒരു നിറത്തിലേക്ക് മാറിയ കാൽപാദങ്ങളെ കൂടുതൽ ഭംഗിയായി സൂക്ഷിക്കാനും ഇക്കാര്യം നമുക്കും ചെയ്തു നോക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ ഒരു ചെറുനാരങ്ങ വീട്ടിൽ എപ്പോഴും സൂക്ഷിക്കുകയാണ് എങ്കിൽ ഇക്കാര്യം നമുക്കും ചെയ്യാം. പ്രധാനമായും ചെറുനാരങ്ങാ നിങ്ങളുടെ കാലുകളിലുണ്ടാകുന്ന ഇത്തരം അവസ്ഥകളെ പരിഹരിക്കാനുള്ള ഒരു നല്ല ഉപാധിയാണ്. നാരങ്ങയോടൊപ്പം തന്നെ അല്പം ബേക്കിംഗ് സോഡ ചേർത്ത് ഈ ഒരു കാര്യം നിങ്ങൾക്കും പരിഹാരമായി ചെയ്യാം. ഒരു പാത്രത്തിൽ അല്പം ബേക്കിംഗ് സോഡ എടുത്ത്.
ഇതിലേക്ക് ചെറുനാരങ്ങ നീര് ചേർത്ത് കൊടുത്ത് നല്ല പേസ്റ്റ് രൂപത്തിലാകുന്നത് വരെയും ചേർത്ത് ഈ ഒരു പേസ്റ്റ് ഒന്ന് ഇളക്കി യോജിപ്പിച്ച് നിങ്ങളുടെ കാൽപാദങ്ങൾക്ക് മുകളിലും താഴെയുമായി പുരട്ടി കൊടുക്കാം. ഈ ഒരു കാര്യം ആഴ്ചയിൽ ഒരു ദിവസമെങ്കിലും ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് മാറ്റം കാണും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണണം.