വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവരാണ് നിങ്ങൾ? എന്നാൽ ഉറപ്പായും ഈ തെറ്റ് ചെയ്യരുത്…

വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർക്ക് അറിഞ്ഞുകൂടാത്ത ചില നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൂടാതെ തന്നെ എത്ര അഴുക്ക് പിടിച്ച തുണിയും വാഷിംഗ് മെഷീൻ ഉപയോഗിച്ച് തന്നെ കഴുകിയെടുക്കാൻ സഹായകമാകുന്ന ചില സൂത്രങ്ങൾ കൂടിയുണ്ട്. നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന മറ്റു നല്ല ടിപ്പുകൾ കൂടി ഈ വീഡിയോയിൽ പറയുന്നു.

   

ദിവസവും വാഷിങ്മെഷീൻ ഉപയോഗിക്കുന്ന സമയത്ത് പൈപ്പിലെ വെള്ളം കാരണം അതിനകത്ത് മഞ്ഞ നിറമോ അല്ലെങ്കിൽ അഴുക്കോ ഉണ്ടാവാറുണ്ട്. ഇത് പെട്ടെന്ന് കളയാനായി ഒരു സ്പോഞ്ചിന്റെ സ്ക്രബറിൽ കോൾഗേറ്റ് ഇന്ത്യ ടൂത്ത്പേസ്റ്റ് തേച്ചുകൊടുക്കുക. കറയും അഴുക്കും പിടിച്ച ഭാഗങ്ങളിൽ സ്ക്രബർ ഉപയോഗിച്ച് നന്നായി തേച്ചുറച്ചു കൊടുക്കേണ്ടതുണ്ട്. കോൾഗേറ്റ് ഒരു ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് തന്നെ.

നമുക്ക് ഇത് വളരെ വൃത്തിയാക്കുവാൻ സാധിക്കും മറ്റു ലിക്വിഡുകളോ ഡിഷ് വാഷുകളും ഒന്നും തന്നെ വേണ്ട. വാഷിംഗ് മെഷീനിന്റെ ഉള്ളിലുള്ള ഭാഗം ക്ലീൻ ചെയ്യുന്നതിനുള്ള ഒരു അടിപൊളി സൂത്രമാണിത് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക. ചില സമയത്ത് അപ്പവും ദോശയും എല്ലാം ഉണ്ടാകുമ്പോൾ അവ കല്ലിൽ തന്നെ ഒട്ടിപ്പിടിക്കാറുണ്ട്. പ്രത്യേകിച്ചും രാവിലെ ജോലിക്ക് പോകുന്ന സമയത്താണ്.

ഇങ്ങനെ സംഭവിക്കുന്നത് എങ്കിൽ വളരെ പ്രയാസമായ ഒരു കാര്യമാണ്. ആ കല്ലിൽ ഒരു മുട്ട ഒഴിച്ച് ഓംലറ്റ് ഉണ്ടാക്കി എടുത്താൽ മതി പിന്നീട് മാവൊഴിച്ച് ദോശ ഉണ്ടാക്കുമ്പോൾ ഒട്ടും തന്നെ ഒട്ടിപ്പിടിക്കാതെ വളരെ ഈസിയായി എടുക്കുവാൻ സാധിക്കും. ഇത്തരം സന്ദർഭം ഉണ്ടാകുമ്പോൾ ഇതൊന്നു പരീക്ഷിച്ചു നോക്കുക. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.