ഇനി ഡൈ വാങ്ങി കഷ്ടപ്പെടേണ്ട

നമ്മുടെ വീടുകളിലും ചിലപ്പോഴൊക്കെ പ്രായം ചെല്ലുന്നതിനു മുന്നേ മുടി നരച്ചു പോകുന്ന അവസ്ഥയിലുള്ള ആളുകൾ ഉണ്ടായിരിക്കാം. ഇങ്ങനെ നരച്ച മുടിയെ നിങ്ങൾക്കും വളരെ എളുപ്പത്തിൽ കറുപ്പിച്ചെടുക്കാൻ വേണ്ടി പലരും ചെയ്യുന്ന ഒരു രീതിയാണ് പല രീതിയിലുള്ള ഡൈ വാങ്ങി ഉപയോഗിക്കുന്ന ഒരു അവസ്ഥ. ഇത്തരത്തിലുള്ള ഡൈ ഉപയോഗിക്കുമ്പോൾ ഇത് നിങ്ങളുടെ മുടിക്ക്.

   

ഡാമേജ് കൂടി ഉണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കും എന്നതുകൊണ്ട് പരമാവധി ഈ രീതികൾ ഒഴിവാക്കി നാച്ചുറൽ ആയ മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് ഉത്തമം. വളരെ എളുപ്പം ചെയ്യാവുന്നതും നാച്ചുറലായി നിങ്ങൾക്ക് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്നതും ശരീരത്തിന് ആരോഗ്യത്തിനും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കാത്ത ഈ ഒരു ഉണ്ടാക്കിയെടുക്കാൻ.

ഇനി വളരെ എളുപ്പമാണ് ഇങ്ങനെയുള്ള ഒരു ഡൈ ഉണ്ടാക്കിയെടുക്കാൻ വേണ്ടി ആദ്യമേ നിങ്ങളുടെ വീടിന് ചുറ്റുമോ അല്ലെങ്കിൽ പാടത്തും മറ്റും കാണപ്പെടുന്ന പാടത്താളി അല്ലെങ്കിൽ കുഞ്ഞിന് താളി എന്ന ഒരു ഇല വള്ളിച്ചടിയിൽ പടർന്നുവരുന്ന ഈ ഇല പറിച്ചെടുത്ത് വയ്ക്കണം. ഈ ഇല നന്നായി അരച്ച് പേസ്റ്റ് ആക്കിയ ശേഷം ഇതിലേക്ക് നെല്ലിക്കാപ്പൊടി നീല അമരിപ്പൊടി.

എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കി ഒരു ഇരുമ്പ് പാത്രത്തിൽ ഒരു രാത്രി മുഴുവനും മൂടി വയ്ക്കാം. ദിവസം രാവിലെ ഉണരുമ്പോൾ തന്നെ ഇത് നല്ലപോലെ കറുത്ത നിറത്തിലൊരിക്കുള്ള ഒരു ഡൈ ആയി മാറിയിരിക്കുന്നതും കാണാം. ഇനി ഈ ധൈര്യമായി നിങ്ങൾക്കും തലയിൽ പ്രയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.