വെറുതെ കഴുകി മടുക്കേണ്ട ഇനി ബക്കറ്റിൽ ഒന്നു വെച്ച് കൊടുത്താൽ മതി

എനിക്കെപ്പോഴും നമ്മുടെ എല്ലാം വീടുകളിലും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് വീട്ടിലെ പാട്ടുകളും മറ്റും എത്രതന്നെ കഴിയാനും ഇവ തിളക്കം ഉള്ളവയായി മാറുന്നില്ല എന്നത്. പാത്രങ്ങളുടെ ഇത്തരത്തിലുള്ള തിളക്കം നിലനിർത്താനും പത്രങ്ങളിൽ പറ്റിപ്പിടിച്ചു അരികിലും മറ്റും ഒട്ടിപ്പിടിച്ച് മറ്റും എത്ര വലിയ കറയും ഇല്ലാതാക്കാൻ വേണ്ടി ഇനി ഒരു രീതി നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

   

ഇതിനായി പലരും പല വ്യത്യസ്തമായ രീതികൾ ട്രൈ ചെയ്യാറുണ്ട് എങ്കിലും വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും വളരെ പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടുന്നുമായി ഈ ഒരു മാർഗ്ഗം നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. നിങ്ങളുടെ ബക്കറ്റിൽ ഇങ്ങനെ അല്പം വെള്ളം ഒഴിച്ച് കൊടുത്ത് ഇതിലേക്ക് കുറച്ചു ക്ലോറിൻ ഒഴിച്ച് ലയിപ്പിക്കാം യോജിപ്പിച്ച ശേഷം.

ഈ ഒരു ബക്കറ്റിലെ വെള്ളത്തിലേക്ക് പാത്രങ്ങൾ ഓരോന്നായി ഇറക്കി വയ്ക്കുക. ഇനി ഇതിലേക്ക് ഒന്നും ചെയ്യേണ്ട കുറച്ചുസമയം ഈ പാത്രങ്ങൾ ഇങ്ങനെ ഇരുന്നാൽ തന്നെ ഇതിനകത്തുള്ള കറ പൂർണമായി ഇളകിപ്പോരുന്നത് കാണാം. നിങ്ങളും ഇനി നിങ്ങളുടെ വീടുകളിൽ പാത്രങ്ങളിൽ ഇങ്ങനെ കറപിടിച്ച ഒരു അവസ്ഥയുണ്ട് എങ്കിൽ ഉറപ്പായും ഈ കാര്യം.

ഒരു തവണയെങ്കിലും ചെയ്തു നോക്കിയാൽ നല്ല റിസൾട്ട് കിട്ടും. പെട്ടെന്ന് തന്നെ അഴുക്ക് പോകാനും ഒപ്പം പാത്രങ്ങൾക്ക് പ്രത്യേകമായ ഒരു തിളക്കം കിട്ടാനും ഇത് ഏറെ ഉപകാരപ്രദമാണ്. ഉപയോഗിക്കുന്ന ബക്കറ്റിൽ ഉള്ള വഴിവെഴുപ്പും മറ്റും കളയാനും ഇതേ ക്ലോറിൻ തന്നെ സഹായിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.