ഇതിന്റെ റിസൾട്ട് കണ്ടാൽ നിങ്ങളുടെ കണ്ണ് തള്ളുന്നത് ഉറപ്പാണ്

അതാണ് കുറച്ച് നാളുകൾ ഉപയോഗിച്ച് ശേഷം നിങ്ങളുടെ വീട്ടിലെ മുറ്റത്ത് വീശാട്ട ടൈൽസിന്റെ നിറം മങ്ങുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. പലരും ഇതിന്റെ ഭംഗി കണ്ടുകൊണ്ടായിരിക്കും കറുപ്പും വെള്ളയും നിറത്തിലുള്ള ടൈൽസ് തിരഞ്ഞെടുക്കാനുള്ളത്. എന്നാൽ ഇങ്ങനെ നിങ്ങൾ തിരഞ്ഞെടുത്ത ഈ കറുപ്പും വെളുപ്പും നിറച്ച് ടൈംസ് പിന്നീട് നിറം മങ്ങിയും.

   

അഴുക്കുപിടിച്ച വൃത്തികേടാകുന്ന അവസരങ്ങൾ ഉണ്ടാകാം. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിലുള്ള ടൈൽസും മറ്റും വൃത്തികേടായ ഒരു അവസ്ഥ കണ്ടാൽ ഉറപ്പായും നിങ്ങൾ ഏതു പരീക്ഷ നോക്കണം. ഇത് ഒറ്റ തവണ ഉപയോഗിച്ചാൽ തന്നെ നിങ്ങളുടെ വീട്ടിൽ ഉറപ്പായും നല്ല റിസൾട്ട് കിട്ടും. സാധാരണയായി എല്ലാ വീടുകളിലും തന്നെ ഉപയോഗിക്കുന്ന ചില സാധനങ്ങളാണ് ഇതിനു വേണ്ടി ഉപയോഗിക്കേണ്ടത്.

ഒരു പകലിലേക്ക് കുറച്ച് വെള്ളം ഒഴിച്ച ശേഷം അതിലേക്ക് ഒരു പാക്കറ്റ് സോപ്പുപൊടി ഇട്ടു കൊടുക്കാം. നല്ല കഠിനമായ സോപ്പുപൊടി തന്നെ ഉപയോഗിക്കുന്നതാണ് കൂടുതൽ റിസൾട്ട് നൽകുന്നത്. ഇതിലേക്ക് ഒരു പാക്കറ്റ് ബേക്കിംഗ് സോഡ കൂടി ഇട്ടു കൊടുക്കാം. ഒപ്പം തന്നെ കുറച്ച് ടോയ്ലറ്റ് കഴുകാൻ ഉപയോഗിക്കുന്ന ഹാർപിക് കൂടി ഉപയോഗിച്ചാൽ വളരെ പെട്ടെന്ന് നല്ല റിസൾട്ട് ലഭിക്കും.

കുറച്ച് അധികം സമയം തന്നെ ഇതെല്ലാം ചേർത്ത് വെള്ളത്തിൽ ലയിപ്പിച്ച ശേഷം നിങ്ങളുടെ വീട്ടിൽ ചെളി പിടിച്ച ടൈൽസിന് മുകളിൽ ഒഴിച്ചു കൊടുക്കാം. കുറച്ചധികം നേരം ഇത് ടൈൽസിന് മുകളിൽ തന്നെ വച്ചിരുന്നു കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ ഉരച്ച് കഴുകുക. തുടർന്ന് വീഡിയോ കാണാം.