സാധാരണയായി ചില ആളുകളെങ്കിലും വസ്ത്രധാരണങ്ങളിൽ ഉൾപ്പെടുന്നവരാണ് എങ്കിൽ പോലും നമ്മുടെ ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം സ്ത്രീകൾക്ക് കൂടുതൽ ഭംഗി തോന്നുന്ന സാരി തന്നെ ആണ്. സാരിയുടുത്ത സ്ത്രീകളെ കാണുന്നത് തന്നെ പ്രത്യേകമായ ഒരു ബഹുമാനം തോന്നുന്ന അവസ്ഥയിലേക്ക് പോലും ചിലപ്പോൾ മാറാറുണ്ട്. നിങ്ങളും ഈ രീതിയിൽ സായി ഉടുക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്.
എങ്കിൽ ഉറപ്പായി ഈ ടിപ്പ് നിങ്ങൾക്ക് ഏറെ ഉപകാരപ്രദം ആയിരിക്കും. ചുരിദാർ പോലുള്ള രീതിയിലല്ല സാരി തയ്ക്കുന്ന സമയത്ത് പലപ്പോഴും പല ആളുകളും പല രീതിയിലാണ് ഇത് ധരിക്കാറുള്ളത്. എന്നാൽ സാരി എടുക്കുന്ന സമയത്ത് ശരീരത്തിന് നല്ല ഷെയിപ്പും ആകൃതിയും തോന്നാൻ വേണ്ടി ഇനി നിങ്ങൾക്കും ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കാം.
ഇങ്ങനെ സാരി ധരിക്കുമ്പോൾ നിങ്ങൾക്കും കൂടുതൽ ഭംഗി തോന്നാൻ വേണ്ടി ഈ ഒരു രീതി നിങ്ങൾക്കും ഒന്ന് ട്രൈ ചെയ്യാം. ഇതിനായി സാരിയുടെ താഴെയായി ധരിക്കുന്ന അണ്ടർ കേട്ട് അഥവാ പാവാട കൂടുതൽ ഷേപ്പ് ഉള്ളത് ആക്കുകയാണ് എങ്കിൽ കൂടുതൽ ഭംഗിയും തോന്നും. ഇന്ന് പല രീതിയിലുള്ള അണ്ടകളും കടയിൽ നിന്നും വാങ്ങാൻ കിട്ടുമെങ്കിൽ പോലും.
നിങ്ങളുടെ കൈവശമുള്ള പാവാടയെ തന്നെ ഈ ഒരു രീതിയിലേക്ക് മാറ്റിയെടുക്കാൻ തീരുന്ന പ്രശ്നമേ ഉള്ളൂ. ഇതിനായി പാവാട വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ തുടയുടെ ഭാഗം വരുന്ന ഭാഗത്ത് കൃത്യമായി ചുരിദാർ ഷേപ്പ് ചെയ്യുന്ന രീതിയിൽ തന്നെ ഒന്ന് ചെറുതായി ഷേപ്പ് ചെയ്തു കൊടുക്കാം.