ഇനി പാറ്റയെ പിടിക്കാൻ പഞ്ചസാര കെണി വച്ചാലോ

നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും ഉപയോഗമില്ലാതെ കിടക്കുന്ന ഭാഗങ്ങളിൽ ധാരാളമായി അളവിൽ മാറ്റവല്ലേ പോലുള്ള ജീവികൾ വന്ന് ചേരുന്ന ഒരു രീതി കാണാറുണ്ട്. എന്നാൽ ഇങ്ങനെ വന്നുകൂടുന്ന കാറ്റ് ഉള്ള ജീവികളെ ഇല്ലാതാക്കാനും നിങ്ങളുടെ അടുക്കളയിൽ ഒരിക്കൽപോലും ഇനി പാറ്റ വരാതെ തടയാനും ഇനി ഇങ്ങനെ നിസ്സാരമായി ഒരു കാര്യം മാത്രം ചെയ്തു കൊടുക്കാം.

   

പ്രത്യേകിച്ചും പാറ്റ വന്നുചേരുന്ന സാഹചര്യങ്ങളിൽ വളരെ നിസ്സാരമായ ഈ ഒരു കാര്യം ചെയ്തു കൊണ്ട് തന്നെ ഇവയെ വളരെ ദൂരെയാക്കാൻ സാധിക്കും. പ്രധാനമായും പാട്ടയെ ആകർഷിക്കാനുള്ള കാര്യങ്ങൾ ഒരുക്കി അതിനോടൊപ്പം തന്നെ വേണം ഇതിനെ നശിപ്പിക്കാനുള്ള കെണി കൂടി ഒരുക്കാൻ. ആദ്യമേ ഇതിനായി നിങ്ങളുടെ വീട് ആഴ്ചയിൽ ഒരു ദിവസമെങ്കിലും എല്ലാ ഭാഗത്തും കയ്യെത്തുന്ന രീതിയിൽ അടിച്ചു തുടച്ചു വൃത്തിയാക്കി ഇടാൻ ശ്രദ്ധിക്കണം.

മാത്രമല്ല വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഇനി പാറ്റയെ ഇങ്ങനെ കാണാറുണ്ട് എങ്കിൽ ഇവ മിക്കവാറും നിങ്ങളുടെ ഭക്ഷണവും അടുക്കളയും വൃത്തികേടാക്കും എന്നത് ഉറപ്പാണ്. സാഹചര്യത്തിൽ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഒരു മാർഗ്ഗം തന്നെയാണ് ഇത്. ഇതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ പഞ്ചസാരയും.

ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഈ ഒരു മിക്സിലേക്ക് മറ്റൊന്നും തന്നെ ചേർക്കേണ്ടതില്ല പാട്ട് വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഇത് ചെറുതായി ഒന്ന് വിതറി കൊടുത്താൽ മാത്രം മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കണ്ടു നോക്കാം.