സാധാരണയായി മിക്കവാറും എല്ലാ വീടുകളിലും തന്നെ അടുക്കള ജോലികൾ ചെയ്യുന്ന സമയത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ദേഷ്യത്തോടെ കൂടി ചെയ്യുന്നത് പാത്രം കഴുകുന്ന ജോലി തന്നെ ആയിരിക്കും. നിങ്ങളും എങ്ങനെ പാത്രം കഴുകുന്ന ജോലി ഒട്ടും ഇഷ്ടപ്പെടാതെ ചെയ്യുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾ കണ്ടിരിക്കുന്നത് ഏറെ ഉപകാരപ്രദമായിരിക്കും.
പ്രത്യേകിച്ച് നിങ്ങളുടെ പാത്രം കഴുകുന്ന ജോലിയെ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാനും ഒപ്പം ഇത് ഈസിയായി ചെയ്യാനുള്ളതുമായ ഒരു വളരെ മനോഹരമായ മാർഗം ഇതിലൂടെ നിങ്ങൾക്ക് പരിചയപ്പെടാം. ഇതറിഞ്ഞാൽ പിന്നീട് പാത്രം കഴുകുന്നത് ഒരു ജോലിയായി പോലും നിങ്ങൾക്ക് തോന്നുന്നില്ല എന്നതാണ് പ്രത്യേകത. ഇങ്ങനെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ പാത്രം കഴുകാൻ വേണ്ടി.
നിങ്ങളെ സഹായിക്കുന്ന ഈ രീതിയിൽ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. പാത്രം ഇങ്ങനെ എളുപ്പത്തിൽ കഴുകിയെടുക്കാൻ വേണ്ടി ആദ്യമേ ഒരു ലിക്വിഡ് ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണ്. ഇതിനായി ചെറുനാരങ്ങ ചെറിയ പീസുകൾ ആക്കി മിക്സ്ചറിലേക്ക് ഇട്ടു കൊടുക്കാം. കേടുവന്നത് ഉപയോഗിക്കാതെ മാറ്റിവച്ചത് ആയ ചെറുനാരങ്ങ ഇതിനുവേണ്ടി ഉപയോഗിക്കാം എന്നതും പ്രത്യേകതയാണ്.
ഇതിനോടൊപ്പം തന്നെ അല്പം ബേക്കിംഗ് സോഡ കല്ലുപ്പ് അല്പം ഡിഷ് വാഷ് എന്നതും ചേർത്ത് നല്ലപോലെ മിക്സി ജാറിൽ അരച്ച് ലിക്വിഡ് ആക്കി എടുക്കാം. ഇത് ഒരു പ്ലാസ്റ്റിക് കുപ്പിയിലേക്ക് മാറ്റിയശേഷം കുപ്പിയുടെ മോഡിക്ക് ചെറിയ ദ്വാരങ്ങൾ ഇട്ട് ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.