ഒരിക്കൽ ഇങ്ങനെ ചെയ്താൽ പിന്നെ ജീവിതത്തിൽ ചെയ്യേണ്ടി വരില്ല

സാധാരണയായി നമ്മുടെ വീടുകളിലും പലപ്പോഴും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ചില ജീവികളുടെ സാന്നിധ്യം ഉണ്ടാകുന്നത്. പ്രത്യേകിച്ചും ഈ കൂട്ടത്തിൽ ഏറ്റവും വലിയ വില്ലന്മാർ തന്നെയാണ് എലി പെരുച്ചാഴി പോലുള്ള ജീവികൾ. ഇത്തരത്തിലുള്ള ജീവിതം നമ്മുടെ പറമ്പിൽ വന്ന് പെട്ടാൽ പിന്നെ പിന്നീട് ഇവ നമ്മുടെ വീടിനകത്തേക്ക് പ്രവേശിക്കുന്ന സാഹചര്യവും.

   

അതുപോലെതന്നെ കൃഷിയും മറ്റും നശിപ്പിക്കുന്ന അവസ്ഥകളും കാണാറുണ്ട്. ഇങ്ങനെ ഒരു വലിയ ബുദ്ധിമുട്ടായി മാറുന്നതിനു മുൻപേ തന്നെ തുടക്കത്തിലെ ഇവയെ ഒഴിവാക്കാൻ ശ്രമിക്കുകയാണ് എങ്കിൽ അധിക ബുദ്ധിമുട്ടില്ലാതെ വളരെ ഈസിയായി നിങ്ങൾക്ക് പൂർണമായി ഇവയെ ഒഴിവാക്കാനും വീട് കൂടുതൽ ഭംഗിയായി സൂക്ഷിക്കാനും സാധിക്കും. ഇങ്ങനെ നമ്മുടെ വീടുകളിൽ.

വലിയവിലന്മാരായി മാറുന്ന എലി പെരുച്ചാഴി പോലുള്ള ജീവികളെ പൂർണമായി ഒഴിവാക്കാൻ വേണ്ടി നിസ്സാരമായ ഒരു കാര്യം മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. വളരെ എളുപ്പത്തിൽ നമ്മുടെയെല്ലാം വീടുകളിൽ ലഭ്യമായ ഇത്തരം കാര്യങ്ങൾ ഉപയോഗിച്ച് ഈ ഒരു ശല്യക്കാരെ ഒഴിവാക്കാൻ സാധിക്കും എന്നത് ഒരു വലിയ പ്രത്യേകത തന്നെയാണ്. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് അധികം ബേക്കിംഗ് സോഡയും.

അതേ അളവ് തന്നെ പൊടിയുപ്പ് ചേർത്ത് നല്ലപോലെ കുറച്ച് വെള്ളമോ വിനാഗിരിയോ ചേർത്ത് ഇത് യോജിപ്പിക്കുക. ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് കോട്ടന്റെ പഞ്ഞി കുറച്ച് രണ്ടോ മൂന്നോ ചെറിയ ഉരുളകളാക്കി മുക്കി വയ്ക്കുക. ശേഷം ഈ ഉരുള നിങ്ങൾക്ക് നിങ്ങളുടെ വീടിന്റെ പലഭാഗങ്ങളിലായി വച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.