മറ്റുള്ള മത്സ്യങ്ങൾ പോലെയല്ല ചെമ്മീൻ പോലുള്ള മീനുകൾ വാങ്ങുന്ന സമയത്ത് വൃത്തിയാക്കാൻ ഒരുപാട് സമയം ചെലവാക്കേണ്ട അവസ്ഥ വരാറുണ്ട്. കഴിക്കാൻ ഒരുപാട് രുചിയുള്ളവയാണ് എങ്കിലും ഇത്തരത്തിൽ ചെമ്മീൻ പോലുള്ള മീനുകൾ വാങ്ങുന്ന സമയത്ത് ഇവ വൃത്തിയാക്കാൻ സമയം ചിലവാകുന്ന ആലോചിച്ച് പലർക്കും ദേഷ്യവും വരാം. എന്നാൽ നിങ്ങളുടെ വീടുകളിൽ.
ഇനി ചെമ്മീൻ വാങ്ങുന്ന സമയത്ത് നിങ്ങൾ ഈ ഒരു രീതിയിൽ ട്രൈ ചെയ്യുകയാണ് എങ്കിൽ അധിക ബുദ്ധിമുട്ട് ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ ഇവ വൃത്തിയാക്കി എടുക്കാൻ സാധിക്കും. പ്രത്യേകിച്ചും ഒരു കിലോ ചെമ്മീൻ പോലുമുണ്ട് എങ്കിലും വളരെ എളുപ്പത്തിൽ നിസാരമായ സമയത്തിനുള്ളിൽ തന്നെ പൂർണമായി വൃത്തിയാക്കാൻ നിങ്ങൾക്കും സാധിക്കും. ഇതിനായി മീൻ വൃത്തിയാക്കുന്ന സമയത്ത്.
നിങ്ങൾ നിസ്സാരമായ ഇക്കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി ആദ്യമേ ചെമ്മീൻ വൃത്തിയാക്കുന്ന സമയത്ത് ഇതിന്റെ തലഭാഗം നുള്ളിയെടുത്ത് ഒപ്പം വാലിന്റെ ഭാഗത്ത് പിടിച്ചു പുറകിലേക്ക് വിളിച്ചാൽ തന്നെ ഇതിന്റെ പുറമേയുള്ള ഷെല്ല് പൂർണമായി നീക്കം ചെയ്യാൻ സാധിക്കും. ഇങ്ങനെ ഷെല്ല് നീക്കം ചെയ്ത ശേഷം ഇതിന് പുറമേയായി കാണപ്പെടുന്ന പുറത്ത് ഒളിച്ചിരിക്കുന്ന അഴുക്ക്.
നീക്കം ചെയ്യേണ്ടതും ആവശ്യമാണ് ഇത് നീക്കം ചെയ്യാതെ കറിയായി ഉപയോഗിക്കുമ്പോൾ പലർക്കും വയറുവേദന പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് കാണാം. അതുകൊണ്ട് ഇത് പെട്ടെന്ന് കളയാൻ വേണ്ടി ചെമ്മീന് പതുക്കെ ഒന്ന് പുറകിലേക്ക് അമർത്തി കൊടുത്താൽ തന്നെ ഈ ഭാഗം തെളിഞ്ഞു കാണുകയും ഇവിടെ നിന്നും അഴുക്ക് നീക്കം ചെയ്യാൻ സാധിക്കുകയും ചെയ്യും.