എപ്പോഴും നമ്മുടെ വീടുകളിൽ ഉള്ളതാണ് എങ്കിലും ഈ ഒരു വസ്തുവിന്റെ ഇങ്ങനെയുള്ള ചില പ്രയോജനങ്ങളെ കുറിച്ച് നാം പലപ്പോഴും മനസ്സിലാക്കാറില്ല. പ്രധാനമായും ഈ ഒരു ഉജാല കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ നിത്യജീവിതത്തിൽ ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. കൂട്ടത്തിൽ ഏറ്റവും പ്രത്യേകമായി ഇങ്ങനെ ഉജാല ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ.
വളരെ നിസ്സാരമായ ഈ ഒരു കാര്യം നിങ്ങൾ മനസ്സിലാക്കും. സ്കൂളിലേക്ക് മറ്റും പോകുന്ന കുട്ടികളുള്ള വീടുകളാണ് എങ്കിൽ ഉറപ്പായും ദിവസവും അവർ സ്കൂളിൽ നിന്നും തിരിച്ചു വരുന്ന സമയത്ത് അവരുടെ ഷൂസ് കണ്ടാൽ അറിയാം ധാരാളമായി പൊടിയും അഴുക്കും പിടിച്ച് വൃത്തികേടായ ഒരു അവസ്ഥയിലായിരിക്കും ഉണ്ടാവുക. എന്നാൽ ഇത്തരത്തിൽ കാണപ്പെടുന്ന പൊടിയും അഴുക്കുമെല്ലാം.
പെട്ടെന്ന് ഇല്ലാതാക്കാനും കൂടുതൽ പോളിഷ് ആയിരിക്കാനും കൂടുതൽ ഭംഗിയായി കാണാനും വേണ്ടി ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് ഈ ഒരു മിക്സ് ഒരു കോട്ടൺ തുണികൊണ്ടു നിങ്ങളുടെ ഷൂസിലേക്ക് പിടിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നത് കുറച്ച് അധികസമയത്തേക്ക് കൂടുതൽ ഇങ്ങനെ പോളിഷ് ആയിരിക്കാൻ സഹായിക്കും. ഷൂ പോളിഷ് ചെയ്യാൻ വേണ്ടി മാത്രമല്ല വീട്ടിലെ മിററുകളും.
ജനൽ ചില്ലുകളും കൂടുതൽ തിളക്കം ഉള്ളതാക്കാൻ ഈയൊരു മിക്സ് തന്നെ ഉപയോഗിക്കാം. പെട്ടെന്ന് അപ്രതീക്ഷിതമായി കരണ്ട് പോകുന്ന സമയത്ത് കയ്യിൽ മെഴുകുതിരി ഇല്ലെങ്കിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒരു രീതിയാണ് ഒരു ക്ലാസിലേക്ക് കുറച്ച് വെള്ളം എടുത്ത് ഇതിലേക്ക് അല്പം ഉജാല ചേർത്ത് അല്പം വെളിച്ചെണ്ണ കൂടി ചേർത്ത് തിരി കത്തിക്കുന്ന രീതി.