ഇനി പാത്രങ്ങളും സിങ്കും ഒരുപോലെ തിളങ്ങാൻ ഇത് മാത്രം മതി

നമ്മുടെ വീടുകളിലും എപ്പോഴൊക്കെ പാത്രം കഴുകാൻ ഉപയോഗിക്കുന്ന കൂടുതൽ മനോഹരമാക്കാനും ഒപ്പം ഒട്ടും ചിലവില്ലാതെ ഏറ്റവും ഫലപ്രദമായ അവസ്ഥയിൽ ഉണ്ടാക്കിയെടുക്കാനും ഈ രീതി നിങ്ങൾക്കും ട്രൈ ചെയ്യാം. ഇനി നിങ്ങൾ നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള ലിക്വിഡുകളെക്കാൾ കൂടുതൽ ഫലം നൽകുന്ന രീതിയിലുള്ള നാച്ചുറൽ ആയ ഈ ലിക്വിഡ്.

   

നിങ്ങൾക്കും ഉണ്ടാക്കാൻ ആകും പലപ്പോഴും നമ്മുടെ വീടുകളിലും വെറുതെ കളയുന്ന ചീഞ്ഞ നാരങ്ങാ പോലും ഉപയോഗിക്കാം. ഇതിനായി നാരങ്ങാ നന്നായി ചെറിയ പീസുകൾ ആക്കി മുറിച്ച് മിക്സി ജാറിലേക്ക് ഇട്ടുകൊടുത്ത് ശേഷം ഇതിനോടൊപ്പം തന്നെ കുറച്ച് കല്ലുപ്പ് കൂടി ചേർത്ത് നന്നായി അരച്ചെടുക്കണം. ഇതിനോടൊപ്പം തന്നെ ഏതെങ്കിലും ഒരു ഡിഷ് വാശി ലക്കിടി കൂടി ഒഴിക്കുകയാണ്.

എങ്കിൽ കൂടുതൽ പത ഉണ്ടാകും വേഷം പാത്രം കഴുകുന്ന സമയത്ത് ഈ ലിക്വിഡ് ഒരു കുപ്പിയിലാക്കി സൂക്ഷിക്കുകയും ഒപ്പം പാത്രങ്ങൾ ഓരോന്നും കഴുകുന്ന സമയത്ത് ഇത് എടുത്ത് ഉപയോഗിക്കുകയും ചെയ്യാം. ഇങ്ങനെയുള്ള ഒരു ലിക്കെട് ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പാത്രങ്ങളും സിങ്കും വളരെ കൂടുതൽ ഭംഗിയായി സൂക്ഷിക്കാനും ഒപ്പം.

ഇവയിലെ അഴുക്ക് പൂർണമായി ഇല്ലാതാക്കാനും സാധിക്കും ഇത് ഉപയോഗിക്കുമ്പോൾ പാത്രങ്ങൾക്ക് കൂടുതൽ തിളക്കം കിട്ടുന്നതും കാണാം. തുടർന്നും ഇനി നിങ്ങളുടെ വീടുകളിൽ ഒരിക്കലും വില കൊടുത്ത് ലക്കിടികൾ വാങ്ങാതെ പകരം ഈ ഒരു കാര്യം ചെയ്തു നോക്കൂ. ഉറപ്പായും നല്ല റിസൾട്ട് ഉണ്ടാകും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.