ഇനി ഏത് മാളത്തിൽ ഒളിച്ച എലിയെയും പുറത്തു ചാടിച്ച് നശിപ്പിക്കാം

പലപ്പോഴും വീടിലും പറമ്പിലും എല്ലാം വലിയ ശല്യം ഉണ്ടാകുന്നത് നിങ്ങളുടെ കൃഷി നശിപ്പിക്കാനും വീടിനകത്ത് പല അവശ്യവസ്തുക്കൾ കടിച്ചു നശിപ്പിക്കുന്നതിനും ഇടയാക്കുന്നു. ഇങ്ങനെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ നിങ്ങളുടെ വീട്ടിലും എലി ശല്യം ഉണ്ടാകുന്നുണ്ടെങ്കിൽ വളരെ നിർബന്ധമായും ഈ ഒരു കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം.

   

ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ എലി ശല്യം ഉണ്ടാകുന്ന സമയത്ത് വളരെ സിമ്പിൾ ആയി ഒരു കാര്യം മാത്രം ചെയ്താൽ മതി നിങ്ങളുടെ വീടിന്റെ പരിസരസ് പോലും വരില്ല. ഇനി മാത്രം ഈ കാര്യം കൊണ്ട് നിങ്ങളുടെ വീട്ടിൽ നിന്നും ഇല്ലാതാക്കാൻ സാധിക്കും ഈ ഒരു മരുന്ന് ഉപയോഗിക്കുന്നതുകൊണ്ട് നിങ്ങളുടെ വീട്ടിലെ വളർത്തു മൃഗങ്ങൾ ഒന്നും തന്നെ നശിക്കുകയും ഇല്ല.

എലിയെ അതിന്റെ മാളത്തിൽ പോയി തന്നെ പണികൊടുക്കാൻ ഈ ഒരു കാര്യം ചെയ്താൽ സാധിക്കും. എലിയെ കൊല്ലുക എന്നതിലുപരിയായി എലിയെ നിങ്ങളുടെ വീടിന്റെ പരിസരങ്ങളും നശിപ്പിക്കുക എന്നതാണ് ഈ ഒരു രീതിയിലൂടെ ചെയ്യാൻ ആകുന്നത്. ഇതിനായി നിങ്ങളുടെ വീട്ടിലുള്ള കോട്ടൻ ആണ് ആവശ്യം. ഒരു നല്ല കോട്ടൻ പഞ്ഞി എടുത്ത് ചെറിയ ഉരുളകളാക്കി മാറ്റുക.

ശേഷം അല്പം കട്ടിയുള്ള ശർക്കരപ്പാനിയിൽ രണ്ടോ മൂന്നോ പാരസെറ്റമോൾ ഗുളിക പൊട്ടിച്ച് ഇട്ടശേഷം ഈ പഞ്ഞി മുക്കി എടുക്കാം. എലിയുടെ മാളത്തിലും പുറത്തും ഇട്ടു കൊടുത്താൽ എലി ഇത് ഭക്ഷിക്കുന്നത് കൂടി എനിക്ക് ദഹന ബുദ്ധിമുട്ട് ഉണ്ടാവുക വലിയ പ്രയാസത്തോടെ ഓടി അകലുകയും ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.