നമ്മുടെ വീടുകളിലും വാട്ടർ ടാങ്ക് എപ്പോഴും വൃത്തിയായിരിക്കേണ്ടത് നമ്മുടെ വീട്ടിലുള്ള ആളുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനം തന്നെയാണ്. വളരെ പ്രത്യേകമായി വർഷത്തിൽ ഒരു തവണയെങ്കിലും നിങ്ങളുടെ വീട്ടിലെ വാങ്ക് വൃത്തിയായി കഴുകി സൂക്ഷിക്കേണ്ടതിനെ നിങ്ങളും ഈ ചില കാര്യങ്ങൾ ശ്രദ്ധിച്ചുനോക്കൂ. പ്രധാനമായും വാട്ടർ ടാങ്കുകൾ ക്ലീൻ ചെയ്ത് ഭംഗിയായി സൂക്ഷിക്കാൻ വേണ്ടി.
നിങ്ങൾ ചെയ്തു കൊടുക്കേണ്ടത് നിസ്സാരമായ ഈ ഒരു പ്രവർത്തി മാത്രമാണ്. മിക്കപ്പോഴും നാളുകൾ വാങ്ക് കഴുകുന്ന സമയത്ത് ഇതിനകത്തുള്ള വെള്ളം പൂർണമായി പുറത്തേക്ക് കളഞ്ഞ് കഴുകുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇതൊന്നുമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിലെ വാട്ടർ ടാങ്ക് ഏത് സ്ത്രീകൾക്ക് പോലും പുറത്തു നിന്നുകൊണ്ട് ടാങ്കിനകത്തേക്ക് ഇറങ്ങാതെ കഴുകാൻ.
ഈ ഒരു രീതി ട്രൈ ചെയ്യാം ഇതിനായി ഒരു മിനറൽ വാട്ടറിന്റെ പ്ലാസ്റ്റിക് കുപ്പി മാത്രമാണ് ആവശ്യമായി വരുന്നത്. ഒരു പ്ലാസ്റ്റിക് കുപ്പി ഈ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ ഇതിന്റെ അരികുവശം ചീർപ്പ് പോലെ ചെറിയ പീസുകൾ ആക്കി മുറിച്ചു നിർത്തിയ ശേഷം ബാക്കി ഒരു പിവിസി പൈപ്പും മറ്റൊരു പൈപ്പും കൂടി ജോയിന്റ് ഇതിലേക്ക് ഘടിപ്പിച്ച.
നിങ്ങൾക്ക് ഈ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ വളരെ എളുപ്പത്തിൽ ഈ കാര്യം ചെയ്യാനാകും. പ്രധാനമായും ഇത്തരത്തിൽ വളരെ ഈസിയായി ചെയ്യാവുന്ന ഈ ഒരു പ്രവർത്തിക്കുവേണ്ടി പലരും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ച് ഇങ്ങനെ ടാങ്കിനകത്തേക്ക് ഇറങ്ങി ചെയ്യുന്ന അവസ്ഥകൾ ഒഴിവാക്കാൻ ഇതുകൊണ്ട് സാധിക്കും. തുടർന്ന് വീഡിയോ കാണാം.