കുറച്ചു അധികം നാൾ സ്ഥിരമായി ഉപയോഗിക്കുമ്പോൾ മെസ്സേജ് ആറിന് മൂർച്ച കുറയുന്നത് സർവ്വസാധാരണമാണ്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ മിക്സിയുടെ ജാറിന്റെ മൂർച്ച കുറയുന്ന സമയത്ത് നിങ്ങൾ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം സഹായകമായിരിക്കും. പ്രധാനമായും മിക്സി ജാറിന്റെ മൂർച്ച ഇങ്ങനെ കുറയുന്ന സമയങ്ങളിൽ നിങ്ങൾ ഉറപ്പായും ചെയ്തു നോക്കേണ്ട ഒരു കാര്യമാണ് ഇവിടെ പറയുന്നത്.
ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കിയാൽ പിന്നീട് മിക്സിക്ക് മൂർച്ച കുറയും തോറും നിങ്ങൾ ഇതേ രീതിയിൽ തന്നെ പരീക്ഷിച്ചാൽ മതിയാകും. ഇങ്ങനെയാകുമ്പോൾ പണചില വല്ലാതെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ മിക്സിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നു. ഈ ഒരു രീതിയിൽ ചെയ്യുന്നത് വഴിയായി ഒരു മെക്കാനിക്കിന്റെ പോലും സഹായമില്ലാതെ ഒരു വീട്ടമ്മയ്ക്കും പോലും നിസ്സാരമായി.
പരിഹരിക്കുന്നത് സാധ്യമാകുന്നു. ഏതെങ്കിലും തരത്തിൽ മിക്സി ജാറിനെ മൂർച്ച കുറയുന്ന ഒരു അവസ്ഥയിൽ എന്ത് തരത്തിലുള്ള സാധനങ്ങൾ മിക്സിയിൽ ഇട്ട് അടിച്ചാലും പിന്നീട് ശരിയായി പൊടിഞ്ഞു കിട്ടാത്ത ഒരു ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഈ ഒരു അവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി മിക്സിയുടെ മൂർച്ച അകത്തേക്ക് ചെറിയ പീസുകൾ ആക്കി.
മാറ്റിയ അലൂമിനിയം ഫോയിൽ പേപ്പറുകൾ ഇട്ടു കൊടുക്കാം. ഇത് നന്നായി ഒന്ന് കറക്കി എടുത്താൽ തന്നെ മിക്സി ജാറിന്റെ മൂർച്ച കൂടുന്നു. ഇത് കൈവശമില്ലാത്ത ആളുകളാണ് എങ്കിലും വിഷമിക്കേണ്ട ഇതിന് പകരം കറിക്ക് വേണ്ടി ഉപയോഗിക്കുന്ന പരിപ്പ് നേരിട്ട് മിക്സി ജാറിൽ ഇട്ട് ഒന്ന് പൊടിച്ചാൽ മതി. തുടർന്ന് വീഡിയോ കാണാം.