ഇത് ഒരു സ്പൂൺ മതി നിങ്ങൾ ഞെട്ടും എന്ന കാര്യം തീർച്ചയാണ്

സാധാരണയായി പല വീടുകളിലും വൃത്തിയാക്കാൻ അല്പം പ്രയാസം ഉള്ള ഭാഗമാണ് വീടിന്റെ ജനൽ കമ്പികൾ. മറ്റുള്ള ഭാഗം പോലെയല്ല ഇവിടം വൃത്തികേടായാൽ വൃത്തിയാക്കുക എന്നത് അല്പം പ്രയാസമുള്ള ജോലിയാണ്. അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും നിങ്ങളുടെ വീടിന്റെ ജനൽ കമ്മികളെ വൃത്തിയാക്കേണ്ടത് ഒരു ആവശ്യകതയാണ്.

   

നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ജനൽ കമ്പികളിൽ അഴുക്കും പൊടിച്ചുകിടക്കുന്നുണ്ട് എങ്കിൽ ഉറപ്പായും ഇങ്ങനെ ചെയ്തു നോക്കൂ. പ്രത്യേകിച്ചും വെറുതെ തുടയ്ക്കുന്നതിനേക്കാൾ എളുപ്പത്തിൽ വൃത്തിയാക്കാൻ ഒപ്പം തന്നെ അവിടെ ഒരിക്കലും ഇനി പൊടിയും അഴുക്കും പിടിക്കാതിരിക്കാനും ഈ ഒരു രീതി സഹായിക്കും. സാധാരണ ജനൽ കമ്പിക്കഥ തുടയ്ക്കുന്നതിന് വേണ്ടി.

നിങ്ങൾ വെറുതെ വെള്ളമാണ് ഉപയോഗിക്കാറുള്ളത് എങ്കിൽ അതിലേക്ക് ഇനി ഒരു സ്പൂൺ അളവ് ഇതുകൂടി ചേർത്തു കൊടുക്കാം. ഇങ്ങനെ ചെയ്താൽ ഉറപ്പായും നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കും. ഇതിനായി ഒരു കപ്പിലേക്ക് ആവശ്യത്തിന് വെള്ളം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ചേർത്തു കൊടുക്കാം. വീടുകളിൽ ക്ലോസറ്റ് കഴുകാൻ വേണ്ടി ഉപയോഗിക്കുന്നതാണ്.

എങ്കിലും ഇത് ഉപയോഗിച്ച് നിങ്ങളുടെ ജനൽ കമ്പികളും വൃത്തിയാക്കാൻ സാധിക്കും. വളരെ കുറച്ച് വെള്ളത്തിൽ ഇത് ചേർത്തതിനുശേഷം ഒരു തുണി ഉപയോഗിച്ച് നല്ലപോലെ നിങ്ങളുടെ ജനൽ കമ്പികൾ തുടച്ചു വൃത്തിയാക്കാം. ഇങ്ങനെ തുടച്ചതിനുശേഷം ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് കൂടി തുടയ്ക്കേണ്ടതുണ്ട്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.