സാധാരണയായി നമ്മുടെ വീടുകളിൽ പലപ്പോഴും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ഇനി പാറ്റ പല്ലി പോലുള്ള ജീവികളുടെ സാന്നിധ്യം. ഈ രീതിയിൽ നിങ്ങളുടെ വീടുകളിലും ഇത്തരം ജീവികൾ ശല്യം ഉണ്ടാക്കുന്ന സമയത്ത് വളരെ എളുപ്പത്തിൽ തന്നെ ഇവയെ ഒഴിവാക്കാനും ഒപ്പം നിങ്ങളുടെ വീട്ടിൽ ആരോഗ്യപരമായ ഒരു അന്തരീക്ഷം നിലനിർത്താനും വേണ്ടി വളരെ എളുപ്പത്തിൽ.
നിങ്ങൾക്കും ചെയ്യാവുന്ന ഈ ഒരു രീതി. നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. പ്രധാനമായും ഇത്തരം ജീവികളെ ഒഴിവാക്കുന്നതിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ നാച്ചുറൽ ആയ മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നതാണ് എന്തുകൊണ്ടും വളരെയധികം പ്രയോജനകരം. നിങ്ങളും ഇനി നിങ്ങളുടെ വീടുകളിൽ ഇത്തരം സാഹചര്യമുണ്ടാകുമ്പോൾ ചെയ്യേണ്ടതും.
നിസ്സാരമായ ഈ ഒരു പ്രവർത്തി മാത്രമാണ്. അതിനായി വീട്ടിൽ കേടുവന്നത് മാറ്റിവെച്ചതോ ആയ ബാറ്ററികൾ ഉണ്ടെങ്കിൽ അതുതന്നെ എടുത്ത് പ്രയോഗിക്കാവുന്നതാണ്. ബാറ്ററിയുടെ ഉള്ളിലുള്ള ഭാഗം പൊടിച്ചെടുത്ത ശേഷം ഇതിലേക്ക് അല്പം പാട്ട് ഗുളിക പൊടിച്ചതും ചേർത്ത് ഒപ്പം അല്പം അല്പം കടലമാവ് ഗോതമ്പ് പൊടിയോ ചേർത്ത് യോജിപ്പിച്ച ഈ ഒരു മിക്സ് നിങ്ങളുടെ വീടിന്റെ ഇനിയും പെരുച്ചാഴിയും വരാൻ.
സാധ്യതയുള്ള ഭാഗങ്ങളിലോ അല്ലെങ്കിൽ ഇവയുടെ മാളങ്ങളിൽ കൊണ്ടുപോയി നിക്ഷേപിക്കണം. ശേഷം നിങ്ങൾ ഇതിനുമുകളിലൂടെ കുറച്ചു വെള്ളം കൂടി ഒഴിച്ചു കൊടുത്താൽ ഈ ഒരു മിക്സ് മാളത്തിനകത്തേക്ക് എത്തുകയും പൂർണമായി നിങ്ങളുടെ വീട്ടിലുള്ള എലികളെ മുഴുവനും തുരത്താൻ സഹായിക്കുകയും ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.