മാസത്തിലൊരിക്കൽ ഇങ്ങനെ ചെയ്താൽ മതി നിങ്ങളുടെ മാവ് നിറഞ്ഞ കായ്ക്കും

ഒരു വീടിനകത്ത് പലപ്പോഴും ഉപയോഗപ്രദമായ പല പച്ചക്കറികളും ആവശ്യമാണ്. എങ്കിലും ഇവയെല്ലാം കൃഷി ചെയ്ത് ഉണ്ടാക്കാൻ അല്പം സമയം മാത്രം മതി. എന്നാൽ മാവ് പ്ലാവ് പോലുള്ള വലിയ ഫലങ്ങൾ പറിച്ചെടുക്കുന്നത് അല്പം കൂടുതൽ സമയം തന്നെ ആവശ്യമായി വരാം. എങ്കിലും വീടിന്റെ പരിസരത്ത് ഒരു തൈ നട്ടാൽ തന്നെ നിങ്ങൾക്ക് വർഷങ്ങളോളം ഉപകാരപ്രദമായ.

   

മാങ്ങ ചക്ക എന്നിവ ലഭ്യമാകാൻ നിങ്ങൾക്ക് ഈ ഒരു മരം മാത്രം മതിയാകും. പ്രധാനമായും ഇത്തരത്തിലുള്ള മരങ്ങളും ചെടികളും വെച്ചു പിടിപ്പിക്കാറുണ്ട് എങ്കിലും ഇവയെല്ലാം കായ്ക്കാനും ഫലം നൽകാനും അല്പം സമയം കൂടുതൽ ആവശ്യമായി വന്നേക്കാം. ചില സാഹചര്യങ്ങളിൽ എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ മരങ്ങൾ ഒന്നും കാണിക്കാതെ നിൽക്കുന്ന ഒരു അവസ്ഥയും ഉണ്ടാകും.

നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ മരങ്ങൾ കായ്ക്കാതെയും പൂക്കാതെയും നിൽക്കുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും ഇങ്ങനെ ചെയ്തു നോക്കണം. വർഷത്തിൽ ഒരു തവണയെങ്കിലും ഈ മരങ്ങളുടെയെല്ലാം കടഭാഗത്ത് നല്ലപോലെ തിളച്ച് മണ്ണും വളവും ഇട്ടുകൊടുക്കേണ്ടത് ആവശ്യമാണ്.

മാത്രമല്ല മാസത്തിൽ ഒരു തവണ ഓരോ മരത്തിന്റെയും താഴെ ചപ്പ് ചമ്മലകൾ കൂട്ടിയിട്ട് കത്തിച്ചു കൊടുക്കുമ്പോൾ ഇതിന്റെ പുക മരങ്ങൾ പെട്ടെന്ന് കായ്ക്കാൻ സഹായിക്കും. ഇടയ്ക്കിടെ അല്പം എഫ്എം സോൾട്ട് മരങ്ങളുടെ താഴെ വിതറി കൊടുക്കുന്നതും ഗുണം ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.