9 വ്യത്യസ്തമായ കോളങ്ങളാണ് ഇവിടെ ചിത്രത്തിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. ഈ ഒമ്പത് ചതുരങ്ങളും വളരെ വ്യത്യസ്തമായ ഫലങ്ങൾ തന്നെയാണ് പുറപ്പെടുവിക്കുന്നത്. തൊടുപുഴ ശാസ്ത്രം പോലെ തന്നെ നിങ്ങളുടെ മനസ്സ് വായിക്കുന്ന ഒരു ബോക്സ് ആണ് ഇവിടെ കാണാൻ സാധിക്കുന്നത്. പ്രത്യേകിച്ചും നിങ്ങളുടെ ജീവിതത്തിൽ ഭാവിയിൽ അല്ലെങ്കിൽ നിങ്ങളുടെ വരുന്ന ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന.
ചില കാര്യങ്ങളെ അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എപ്പോഴാണ് സാധിക്കുന്നത് എന്ന് മനസ്സിലാക്കാൻ കൂടി ഇക്കാര്യം ഞങ്ങളെ സഹായിക്കും. ഒന്ന് മുതൽ 8 വരെയുള്ള സംഖ്യകളും നടുഭാഗത്ത് ഒരു കളിയിൽ സംഖ്യകൾ നൽകാതെയും നൽകിയിരിക്കുന്നതായി കാണാൻ സാധിക്കും. നിങ്ങൾ ഇങ്ങനെ ഈ സംഖ്യകളിൽ നിന്നും ഒന്നു മുതൽ അഞ്ചു വരെയുള്ള സംഖ്യകളിൽ ഏതെങ്കിലും ഒരു സംഖ്യ വിചാരിക്കുക.
എങ്ങനെ വിചാരിക്കുന്നത് സമയത്ത് ഈ സംഖ്യയുടെ തൊട്ടു താഴെയായി ഒരു പഴം കാണാൻ സാധിക്കും. നിങ്ങളും ഇവയിലെ ഏതു സംഖ്യയാണോ കരുതിയത് അതിനടിയിൽ നിങ്ങൾക്ക് ഏത് പഴമാണ് കാണാൻ സാധിക്കുന്നത് അതനുസരിച്ച് നിങ്ങളുടെ ജീവിതത്തിൽ വരുന്ന നിമിഷത്തിൽ നിങ്ങൾ ആഗ്രഹിച്ച സാധിക്കുമോ എന്നതുപോലും മനസ്സിലാക്കാനാണ്. ഇതനുസരിച്ച് നിങ്ങൾ ഇവയിൽ നിന്നും.
തിരഞ്ഞെടുക്കുന്ന സമയത്ത് മുന്തിരി ആപ്പിൾ ഓറഞ്ച് പപ്പായ പൈനാപ്പിൾ എന്നിങ്ങനെ അഞ്ച് വ്യത്യസ്തങ്ങളായ മഴ വർഗ്ഗങ്ങൾ ഓരോ സംഖ്യയുടെയും താഴെയായി കാണാനാകും. ഈ ഓരോ സംഖ്യയും പുറപ്പെടുവിക്കുന്ന ഫലങ്ങളും വ്യത്യസ്തമാണ്. ഇനി നിങ്ങൾ ഒട്ടും മടിച്ചു നിൽക്കേണ്ടതില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.