സ്കൂളിലേക്ക് പോയിട്ട് തിരിച്ചു വരുന്ന സമയത്ത് പലപ്പോഴും കുട്ടികൾ യൂണിഫോമുകളിലും മറ്റും വരുന്നത്. നമ്മുടെ മക്കളും ഈ രീതിയിലാണ് സ്കൂളിൽ നിന്നും വീട്ടിലേക്ക് തിരിച്ചു വരുന്നത് എങ്കിൽ പോലും ഒരിക്കലും സാഹചര്യം അനുസരിച്ച് ഇവരെ വഴക്കു പറയാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. എങ്കിൽപോലും വളരെ എളുപ്പത്തിൽ നിഷ്പ്രയാസം ഒട്ടും ബുദ്ധിമുട്ടാതെ നിങ്ങൾക്കും.
നിങ്ങളുടെ വെളുത്ത വസ്ത്രങ്ങളിലെ പോലും അഴുക്കും കരയും പെട്ടെന്ന് ഇല്ലാതാക്കാൻ ഈ ഒരു രീതി ട്രൈ ചെയ്തു നോക്കാം. പ്രധാനമായും ഇങ്ങനെ നിങ്ങളുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച് ഇത്തരത്തിലുള്ള കാരാപൂർണമായി ഇല്ലാതാക്കാനും വസ്ത്രങ്ങളെ കൂടുതൽ ഫ്രഷ് ആയി തന്നെ കാണാനും വേണ്ടി ഈയൊരു കാര്യം ഏറെ ഉപകാരപ്രദമാണ്. പ്രത്യേകിച്ചും നിങ്ങളും നിങ്ങളുടെ വീടുകളിൽ കുട്ടികളുടെയും വസ്ത്രങ്ങളിൽ.
ഇങ്ങനെ പറ്റിപ്പിടിച്ച് ഒരവസ്ഥയിൽ കാണുന്നു എങ്കിൽ വളരെ പെട്ടെന്ന് ഇത് ഇല്ലാതാക്കാൻ വേണ്ടി നിസ്സാരമായ ഇക്കാര്യമാണ് ചെയ്യേണ്ടത്. ഇതിനായി ക്ലോറിൻ ബേക്കിംഗ് സോഡാ വിനാഗിരി എന്നിങ്ങനെയുള്ള വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തന്നെ റിസൾട്ട് കിട്ടുന്നതും കാണാം. ശരീരത്തിൽ സുഖത്തിന് വേണ്ടി ഉപയോഗിക്കുന്ന ബോഡി സ്പ്രേ ആണ് ഇതിനുവേണ്ടി ഇന്ന് നാം ഉപയോഗിക്കുന്നത്.
ഈ ബോഡി സ്പ്രേ ഈ വസ്ത്രങ്ങളിൽ കറപിടിച്ച ഭാഗത്ത് നന്നായി ഒന്ന് സ്പ്രേ ചെയ്തു കൊടുക്കുക. ശേഷം കൈകൊണ്ടുതന്നെ ഒന്ന് ഉരച്ചാൽ ഈ കറ പോകുന്നതും കാണാൻ. വെളുത്ത നിറത്തിലുള്ള ടൂത്ത് പേസ്റ്റുകളും ഇതിനുവേണ്ടി ഉപയോഗിക്കുന്നതും പലപ്പോഴും ഏറെ റിസൾട്ട് നൽകുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.