നമ്മുടെ വീടുകളിലും പലപ്പോഴും വ്യത്യസ്തമായ രീതിയിൽ ഉപയോഗിക്കുന്ന പല ചെരുപ്പുകളും ഉണ്ട് എങ്കിലും ഇക്കാര്യം നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെ ആയിരിക്കും. പ്രത്യേകിച്ച് നിങ്ങൾ ഉപയോഗിക്കുന്ന ചെരുപ്പുകൾ ചിലപ്പോൾ ഒക്കെ സ്ലിപ്പറുകൾ ആണെങ്കിൽ പോലും ചിലത് ധാരാളമായി അഴുക്കുപിടിച്ച ഇവ വൃത്തികേയ അവസ്ഥയിലാണ് ഉള്ളത്. എങ്കിൽ വളരെ പെട്ടെന്ന് ഇവ ഭംഗിയാക്കിയെടുക്കാനും.
നിങ്ങളുടെ പുത്തൻ ചെരുപ്പുകൾ പോലെ ഉപയോഗിക്കാനും ഇനി സാധിക്കും. പ്രധാനമായും ഈ രീതിയിൽ നിങ്ങളുടെ ചെരുപ്പുകൾ ഭംഗിയായി സൂക്ഷിക്കാൻ വേണ്ടി ചെരുപ്പുകളെ ഭംഗിയാക്കാൻ വേണ്ടി നിങ്ങൾക്കും ഈ ഒരു ഈസി ടിപ്പ് പ്രയോഗിച്ചു നോക്കാം. പ്രത്യേകിച്ചും ഈ ചെരുപ്പുകളെ കൂടുതൽ ഭംഗിയാക്കാൻ വേണ്ടി. നിസ്സാരമായി നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള ഇക്കാര്യമാണ് ഉപയോഗിക്കേണ്ടത്.
ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് പൊടിയുപ്പ് ചേർത്തുകൊടുക്കാം. ഇതിലെ ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് നിങ്ങളുടെ ചെരുപ്പ് ഒന്ന് കഴുകിയെടുത്ത ശേഷം ഇതിനു മുകളിലായി നല്ലപോലെ ഉരച്ച് തേച്ച് പിടിപ്പിക്കുക. ശേഷം അഞ്ചു മിനിറ്റ് കഴിയുമ്പോൾ ഇത് വെറുതെ വെള്ളത്തിൽ ഒന്ന് കഴുകിയെടുത്താൽ തന്നെ. പൂർണമായി ഇതിലെ അഴുക്ക് പൂർണമായും പോകുന്നതും.
ചെരുപ്പ് പുതുപുത്തൻ പോലെ മാറിയതായി കാണാനും സാധിക്കും. മാത്രമല്ല ചെരുപ്പ് ഇങ്ങനെ ഭംഗിയാക്കി ഉപയോഗിക്കുന്ന സമയത്ത് ചിലരെങ്കിലും ബേക്കിംഗ് സോഡ വിനാഗിരി പോലുള്ളവ ഉപയോഗിക്കുന്നത് ചെരുപ്പുകൾക്ക് കംപ്ലൈന്റുകൾ ഉണ്ടാകാനും പെട്ടെന്ന് ദ്രവിച്ച് നശിച്ച് പോകാനുമുള്ള സാധ്യതകൾ വർദ്ധിപ്പിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനും കണ്ടു നോക്കാം.