ചില്ലറക്കാരനല്ല ഈ അടുപ്പ് ഇതുവരെ ഇത് ഉണ്ടാക്കാൻ അറിയില്ലേ

സാധാരണയായി തന്നെ നമ്മുടെ വീടുകളിലും വിറകടുപ്പ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ഉറപ്പായും ഈ ഒരു വീഡിയോ കണ്ടു കഴിഞ്ഞാൽ നിങ്ങളുടെ വീട്ടിലെ അടുപ്പിൽ ഉപയോഗിക്കുന്ന വിറക് പകുതിയോളം നിങ്ങൾക്ക് എടുത്തുവയ്ക്കാൻ സാധിക്കും. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ ഇങ്ങനെ അടുപ്പിൽ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത്.

   

ഏറ്റവും ഫലപ്രദമായ ഉപകാരപ്രദമായ ഒന്നുതന്നെ ആയിരിക്കും ഇത്.നിങ്ങളും ഇങ്ങനെ ഈ ഒരു രീതിയിൽ അടുപ്പ് ഉണ്ടാക്കി ഒന്ന് ഭക്ഷണം പാകം ചെയ്തു നോക്കൂ. ഇങ്ങനെ ചെയ്യുന്നത് കൂടുതൽ എളുപ്പത്തിൽ നിങ്ങളുടെ ഭക്ഷണം പാകം ചെയ്യാനും ഒപ്പം പാത്രങ്ങളിൽ കരി പിടിക്കുന്ന അവസ്ഥ ഇല്ലാതാക്കാനും സഹായിക്കും.ഇനി നിങ്ങൾക്കും ഈ ഒരു രീതിയിൽ .

തന്നെ നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാൻ ട്രൈ ചെയ്തു നോക്കാം.നിങ്ങളുടെ വീട്ടിലും ഇങ്ങനെ ഉപയോഗിക്കാതെ മാറ്റിവെച്ച രീതിയിലുള്ള ചെടിച്ചട്ടികൾ മണ്ണുകൊണ്ട് ഉണ്ടാക്കിയത് ഉണ്ടെങ്കിൽ ഈ കാര്യം ഉണ്ടാകാൻ കൂടുതൽ എളുപ്പമായിരിക്കും. ആദ്യമേ ഇതിനായി ഒരു ചെടിച്ചട്ടിയുടെ താഴ്ഭാഗം .

ഈ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ ഒരു അടുപ്പ് എന്ന രീതിയിലേക്ക് വിറക് വയ്ക്കാൻ പറ്റുന്ന പാകത്തിന് മുറിച്ചെടുക്കുക.ഇത് മാത്രം പോരാ ഇതിനകത്ത് സെറ്റ് ചെയ്യാൻ വേണ്ടി ഒരു തകരപ്പാട്ട് കൂടി ആവശ്യമാണ് അത് ഇതേ രീതിയിൽ തന്നെ മുറിച്ചെടുത്ത് വേണം ഉള്ളിൽ സെറ്റ് ചെയ്യാൻ. ശേഷം അല്പം മെറ്റൽ കൂടി ഉപയോഗിച്ച് അടുപ്പ് കൂടുതൽ ഭംഗിയാകും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.