ഇത്രയും നാൾ ഇത് അറിഞ്ഞില്ലല്ലോ എന്ന വിഷമം ഉള്ളൂ

ഒരിക്കലും ഒരു നിസ്സാരമായി കഴുകി കഴിയുന്ന ജോലിയല്ല അടുക്കള ജോലികൾ. നിങ്ങളുടെ വീട്ടിലെ അടുക്കളയിലും ഒരുപാട് സമയം നിങ്ങൾ ചെലവാക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും. പലപ്പോഴും പുതിയ ദോഷപ്പാത്രങ്ങൾ ഉപയോഗിക്കുന്ന സമയത്ത് അല്ലെങ്കിൽ ഒരുപാട് കാലം ഉപയോഗിക്കാതെ മാറ്റിവച്ച ശേഷം .

   

വീണ്ടും എടുത്ത് ഉപയോഗിക്കുന്ന സമയത്തും ദോശ ഈ പാത്രത്തിൽ നിന്നും വിട്ടു പോരാതെ ഒട്ടിപ്പിടിച്ചിരിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.നിങ്ങളുടെ വീട്ടിലെ ദോശപ്പാത്രവും ഇതേ രീതിയിൽ ദോശ വിട്ടു തരാതെ പിടിച്ചുനിൽക്കുന്ന ഒരു അവസ്ഥയിലാണ് ഉള്ളത് എങ്കിൽ ഉറപ്പായും ഇത് നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

ഒന്നല്ല പല വഴികളിലൂടെ ഇങ്ങനെ ദോശയെ വിടുവിച്ച് എടുക്കാനുള്ള രീതികൾ നമുക്ക് ട്രൈ ചെയ്യാം. ആദ്യമേ ദോശ വിട്ട് പോരാത്ത സാഹചര്യങ്ങളിൽ .ഈ പാത്രത്തിലേക്ക് കുറച്ച് പുളി വെള്ളം ഒഴിച്ച് തിളപ്പിച്ചെടുക്കുകയാണ് വേണ്ടത്.മാത്രമല്ല ഇതിനു ശേഷം ഒരു മുട്ട കൂടി ഇതിനു മുകളിൽ പൊരിച്ചെടുത്താൽ പെട്ടെന്ന് തന്നെ ദോശ പിന്നീട് വിട്ടു കിട്ടുന്നതായി കാണാം.

അതുമല്ലെങ്കിൽ വെറുതെ ഒരു സബോള മുറിച്ചെടുത്ത ശേഷം.ഇത് ഒരു സ്പൂണിലോ കത്തിയിലോ വെച്ച് അല്പം എണ്ണ സബോള കൊണ്ടുതന്നെ കൊടുക്കുക.ഇങ്ങനെയെല്ലാം ചെയ്യുന്നത് വളരെ പെട്ടെന്ന് തന്നെ ദോശ പത്രത്തിൽ നിന്നും വിട്ടു കിട്ടാൻ നിങ്ങളെ സഹായിക്കും. നിങ്ങൾക്കും ഒരുപാട് ഐഡിയകൾ ഈ വീഡിയോയിലൂടെ ലഭ്യമാകും. അതുകൊണ്ട് തുടർന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.