തുന്നുക പോലും വേണ്ട ഒരു പ്ലാസ്റ്റിക് കവർ ഉണ്ടെങ്കിൽ നിങ്ങളുടെ കീറിയ വസ്ത്രങ്ങൾ പുത്തനാക്കാം

നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ചില വസ്ത്രങ്ങൾ ഉണ്ടായിരിക്കും. ഈ വസ്ത്രങ്ങൾ നാം ഒരുപാട് തവണ ഉപയോഗിക്കുകയും ചെയ്യാം. എന്നാൽ ഏതെങ്കിലും ഒരു സാഹചര്യത്തിൽ ഈ വസ്ത്രം എവിടെയെങ്കിലും കൊണ്ട് കീറുകയോ ചെറുതായി തുന്നൽ വിടുക എന്തെങ്കിലും ഒരു ബുദ്ധിമുട്ട് വസ്ത്രത്തിന് ഉണ്ടാവുകയും ചെയ്താൽ ഇത് നിങ്ങളെ ഒരുപാട് പ്രയാസപ്പെടുത്താം.

   

നിങ്ങൾക്ക് ഇഷ്ടമുള്ളത് അല്ലെങ്കിൽ ഏറ്റവും പുതിയതോ ആയ വസ്ത്രങ്ങളിൽ ഇത്തരത്തിലുള്ള കീറൽ ഉണ്ടാകുമ്പോൾ പലപ്പോഴും നാം ഇത് എങ്ങനെയെങ്കിലും തുന്നിത്തയ്ക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇങ്ങനെ തയ്ച്ചു വച്ചാലും അതിന്റെ വൃത്തികേട് പലപ്പോഴും പുറത്തു കാണുന്ന ഒരു രീതി ഉണ്ടാകാറുണ്ട്. എന്നാൽ നിങ്ങളുടെ ഇത്തരത്തിലുള്ള പുതിയ വസ്ത്രങ്ങളോ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ഒരു തുന്നൽ പോലും ഇല്ലാതെ.

വളരെ എളുപ്പത്തിൽ ഒറ്റ മിനിറ്റുകൊണ്ട് ആ കീറൽ ഇല്ലാതാക്കാൻ സാധിക്കും. ഒരു മിനിറ്റ് കൊണ്ട് തന്നെ നിങ്ങളുടെ വസ്ത്രത്തിലെ ഈ കീറൽ ഇല്ലാതാക്കാൻ ഇനി ഇങ്ങനെയൊന്നും ചെയ്തു നോക്കിയാൽ മതി. ഇതിനായി വസ്ത്രത്തിന്റെ അതേ തുണി പുറത്തു കാണാത്ത ഏതെങ്കിലും ഭാഗത്തുനിന്നും വെട്ടിയെടുക്കുകയോ അതേ തുണി നിങ്ങളുടെ കൈവശമുണ്ട് എങ്കിലും ഉപയോഗിക്കുകയോ ചെയ്യാം.

തുണി മാത്രം പോരാ ഒരു നല്ല ഒരു പ്ലാസ്റ്റിക് കവറും ഇതിന് ആവശ്യമാണ്. ട്രാൻസ്പരന്റ് പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. തുണിയുടെ മുകളിൽ പ്ലാസ്റ്റിക് കവർ വച്ചതിനു ശേഷം വസ്ത്രം അതിനുമുകളിൽ കൃത്യമായി വെച്ച് ഒരു അയൺ ബോക്സ് എടുത്ത് നല്ലപോലെ ചൂടാക്കി ഒരു എ ഫോർ ഷീറ്റ് ഇതിനുമുകളിൽ വച്ച് നല്ലപോലെ തേച്ചുകൊടുക്കാം. തുടർന്ന് വീഡിയോ കാണാം.