സാധാരണയായി തന്നെ നമ്മുടെയെല്ലാം വീടുകളിലും പലപ്പോഴും അനുഭവിച്ചിട്ടുള്ള ഒരു പ്രധാന പ്രശ്നം തന്നെയായിരിക്കും വീട്ടിലെ കറണ്ട് വില്ലേജിലെ സമയങ്ങളിൽ ഇരട്ടിയായി വരുന്ന ഒരു സാഹചര്യം. ചിലപ്പോഴൊക്കെ ഇങ്ങനെ കറണ്ട് ബില്ല് കൂടാനുള്ള ഒരു കാരണം നമ്മുടെ ചെറിയ അശ്രദ്ധ തന്നെ ആയിരിക്കാനും സാധ്യത വളരെ കൂടുതലാണ്. ഏറ്റവും കൂടുതലായി വീടുകളിൽ കറണ്ട് ബില്ല് കൂടാനുള്ള ഒരു സാധ്യത വർദ്ധിപ്പിക്കുന്നത് നമ്മുടെ വീട്ടിലെ അടുക്കളയിൽ കിടക്കുന്ന ഫ്രിഡ്ജ് തന്നെ ആയിരിക്കും.
ഒന്നുമില്ലെങ്കിലും ഇടയ്ക്കിടെ വന്നാൽ ഫ്രിഡ്ജ് തുറന്നു നോക്കുന്ന ഒരു രീതിയിൽ നമ്മുടെ വീട്ടിലുള്ള മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെയുള്ള ഒരു കാര്യം തന്നെയാണ്. ഇങ്ങനെ നിങ്ങളുടെ വീട്ടിലും ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കാൻ ആളുകൾ ഉണ്ട് എങ്കിൽ ഉറപ്പായും ഇക്കാര്യം ഫ്രിഡ്ജിൽ അകത്ത് ചെയ്തു വെക്കേണ്ടത് ആവശ്യമാണ്.
ഇങ്ങനെ ഇടക്കിടെ ഫ്രിഡ്ജ് തുറക്കുന്ന സമയത്ത് ഇതിനകത്തുള്ള തണുപ്പ് നഷ്ടപ്പെടുകയും വീണ്ടും ഇത് തണുപ്പ് ആകാൻ വേണ്ടി ഫ്രിഡ്ജിന്റെ കംപ്രസ്സർ കൂടുതലായി പ്രവർത്തിക്കേണ്ടതായി വരുന്നതാണ് ഇങ്ങനെ കൂടാനുള്ള കാരണം. എന്നാൽ ഫ്രിഡ്ജിനകത്ത് ഒരു ചിരട്ടയിൽ നന്നായി ആയുസ്സ് ഉണ്ടാക്കിയശേഷം ഇത് താഴെയുള്ള ഭാഗത്ത് വെക്കുകയാണ് .
എങ്കിൽ ഇങ്ങനെ ഇടക്കിടെ തുടങ്ങാനും ഫ്രിഡ്ജിന്റെ കൂളിംഗ് നഷ്ടപ്പെടാതെ എപ്പോഴും തന്നെ സൂക്ഷിക്കാൻ സാധിക്കും. അതുപോലെതന്നെ ചില ഫ്രിഡ്ജുകളിൽ ഫ്രീസറിനകത്ത് ഐസ് മലകൾ കൂടി കിടക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. ഇത് ഒഴിവാക്കാൻ വേണ്ടി അല്പം ഉപ്പ് ഒരു ചിരട്ടയിലാക്കി ഫ്രിഡ്ജിൽ വച്ചാൽ മതി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.