കഴുകി കഴുകി കൈ കഴച്ചു എങ്കിൽ ഇനി ഇതു പരീക്ഷിക്കാം

പലപ്പോഴും നമ്മുടെയെല്ലാം വീടുകളിൽ അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നം തന്നെയായിരിക്കും ചുമരിലും വാഷ്ബേഴ്സിനും എല്ലാം അടിഞ്ഞുകൂടിയ അഴുക്ക്. ഇത് പെട്ടെന്ന് ഇല്ലാതാക്കുന്നതിനും മാതൃഭൂമി ക്ലോസറ്റും എല്ലാം വൃത്തിയായി സൂക്ഷിക്കുന്നതിനും ഇനി നിങ്ങൾക്കും ചെയ്തു നോക്കാവുന്ന ഒരു രീതിയാണ് പറയുന്നത്. പ്രധാനമായും ഒരുപാട് ചെലവുകൾ ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിലുള്ള സാധനങ്ങൾ ഇക്കാര്യം നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

   

ഇങ്ങനെ നിങ്ങളുടെ വീടും ബാത്റൂം ക്ലോസറ്റും ചുമരുമെല്ലാം എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ഇക്കാര്യം നിങ്ങൾക്ക് ഒന്നു ചെയ്തു നോക്കാം. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ നിങ്ങൾ ചെയ്യുന്ന ചില കാര്യങ്ങൾക്ക് ചെറിയ ഒരു മാറ്റം വരുത്തിയാൽ തന്നെ ഒരുപാട് നല്ല റിസൾട്ട് ഉണ്ടാകുന്നത് കാണാം.

ഇങ്ങനെ നിങ്ങളുടെ വീടുകളിൽ എപ്പോഴും ബാത്റൂമും മറ്റയായി സൂക്ഷിക്കാൻ വേണ്ടി ഇക്കാര്യം നിങ്ങൾക്കും ഒന്ന് ട്രൈ ചെയ്തു നോക്കാം. ഇതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ രണ്ട് ടീസ്പൂൺ പൊടിയുപ്പ് രണ്ട് ടീസ്പൂൺ അളവിൽ തന്നെ തേയിലയും ചേർത്ത് കൊടുത്ത ശേഷം .

ഇതിലേക്ക് ഒരു ലായനി എന്ന രൂപത്തിൽ ആകാൻ വേണ്ടി ചെറുനാരങ്ങ പഴയതും പുതിയതുമായവ എല്ലാം തന്നെ നല്ലപോലെ അരച്ച് ജ്യൂസ് രൂപത്തിലാക്കിയ ശേഷം ഇട്ടു കൊടുക്കാം. ഇനി നിങ്ങളും ഈയൊരു രീതി നിങ്ങളുടെ ജീവിതത്തിൽ ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ നല്ല റിസൾട്ട് കിട്ടും എന്നുള്ളത് തീർച്ചയാണ്. എല്ലായിടവും വെട്ടിത്തിളങ്ങാൻ ഇനി ഇതു മതി. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.