നിസ്സാരമാക്കേണ്ട ഇത് ഭഗവാൻ വന്നതിന്റെ ലക്ഷണം തന്നെയാണ്

നിസ്സാരമെന്ന് നമുക്ക് എഴുതുന്നതും എന്നാൽ നമ്മുടെ വീടുകളിൽ ഈ ദിവസങ്ങളിൽ കാണുന്നതുമായ ചില ലക്ഷണങ്ങളെ ഉറപ്പായും നാം മനസ്സിലാക്കിയിരിക്കണം. കാരണം ഈ ചില ലക്ഷണങ്ങൾ ചിലപ്പോഴൊക്കെ നമ്മുടെ വീട്ടിൽ ഭഗവാന്റെ സാന്നിധ്യം ഉണ്ടായി എന്നതിന്റെ ലക്ഷണമായിരിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

   

പ്രധാനമായും മിക്കവാറും വീടുകളിലും ഈ ദിവസങ്ങളിൽ ഭഗവാന്റെ സാന്നിധ്യം വളരെ കൂടുതൽ ഉള്ളതായി മനസ്സിലാക്കാൻ സാധിക്കുന്നു. പ്രത്യേകിച്ചും ജന്മാഷ്ടമി ദിവസത്തിനോട് അനുബന്ധിച്ച് നമ്മുടെ വീട്ടിൽ ഭഗവാന്റെ സാന്നിധ്യം ഉണ്ട് എന്നതിന് കാണുന്ന ഈ സൂചനകളെ കൂടി നമുക്ക് തിരിച്ചറിയാം. ഏറ്റവും കൂടുതലായി മിക്കവാറും വീടുകളിലും കാണപ്പെടുന്ന ലക്ഷണം .

എന്നത് മിക്കപ്പോഴും ഈ ജന്മാഷ്ടമി ദിവസങ്ങൾക്ക് ശേഷം പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് വീട്ടുമുറ്റത്ത് മഞ്ചാടി കുരുക്കൾ കാണുന്നത് ഭഗവാന്റെ സാന്നിധ്യം തന്നെയാണ് കാണിക്കുന്നത്. മാത്രമല്ല നിങ്ങളുടെ വീട്ടു പരിസരത്ത് ജന്മാഷ്ടമി ദിവസത്തിൽ നിങ്ങൾ ക്ഷേത്രത്തിൽ പോയി വരുന്ന സമയത്ത് ഏതെങ്കിലും ഒരു കുഞ്ഞ് നിങ്ങൾക്ക് പരിചയമില്ലാത്ത കുട്ടി ഒരുപാട് സ്നേഹത്തോടെയും സന്തോഷത്തോടെയും നിങ്ങളെ തൊട്ടു പോകുന്ന അവസ്ഥ ഉണ്ടാകുന്നതും ഭഗവാന്റെ സാന്നിധ്യം കാണിക്കുന്നു.

ഇതേ രീതിയിൽ തന്നെ നിങ്ങളുടെ വീട്ടിൽ പ്രത്യേകമായ ഒരു സന്തോഷം ഈ ദിവസങ്ങളിൽ കാരണമായിത്തന്നെ വന്നുചേരുന്നതും ഭഗവാന്റെ സാന്നിധ്യത്തിന് ഭാഗമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിലും ഈ രീതിയിലുള്ള പല ലക്ഷണങ്ങളും ഭഗവാൻ വന്നുചേർന്നു എന്നതിന്റെ സൂചനയായി നമുക്ക് ലഭിക്കാറുണ്ട്. ഈ ലക്ഷണങ്ങൾ മനസ്സിലാക്കി തന്നെ ഇനി മുന്നോട്ട് പോകാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.