ചെമ്പരത്തി പൂവിനോടൊപ്പം ഇതും കൂടി ചേർന്നാൽ തലയിൽ സംഭവിക്കുന്നത്

തലമുടി വെളുത്തു വരുന്ന സമയത്ത് ഇത് എങ്ങനെയെങ്കിലും കറുപ്പിക്കണം എന്ന് പലരും ആഗ്രഹിക്കാറുള്ള ഒരു കാര്യം തന്നെയാണ്. എന്നാൽ എങ്ങനെ മുടി കറുപ്പിക്കാൻ വേണ്ടി പല രീതിയിലുള്ള മാർഗങ്ങളും മാർക്കറ്റിൽ ലഭ്യമാണ് എന്നതുകൊണ്ട് പലരും ഇവ നേരിട്ട് വാങ്ങി എളുപ്പത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒരു രീതിയാണ് കാണാറുള്ളത്.

   

യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ചില മാർഗങ്ങൾ ഉപയോഗിക്കുന്നത് നിങ്ങൾക്ക് ഗുണത്തേക്കാൾ ഏറെയായി ദോഷം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പ്രധാനമായും നമ്മുടെ വീടുകളിൽ വളരെ നിസ്സാരമായി കാണുന്ന ചെമ്പരത്തി പൂവിന്റെ ഇതളുകൾ ഉപയോഗിച്ച് നിങ്ങൾക്ക് നാച്ചുറൽ ആയി ഇത്തരത്തിലുള്ള ഒരു ഉണ്ടാക്കിയെടുക്കാൻ കഴിയും എന്നത് മനസ്സിലാക്കുക.

ഓരോ വ്യക്തികളും ഈ രീതിയിൽ വീട്ടിലുള്ള ഇത്തരത്തിലുള്ള മണിമുത്തുകൾ മനസ്സിലാക്കുകയാണ് എങ്കിൽ നാച്ചുറലായി മാർഗത്തിലൂടെ ഒട്ടും സൈഡ് എഫക്ട് ഇല്ലാതെ നിങ്ങൾക്കും ഇനി നിങ്ങളുടെ മുടി കറുപ്പിച്ചെടുക്കാൻ കഴിയും. ഇങ്ങനെ നല്ല ഒരു ഹെയർ ഡൈ ഉണ്ടാക്കിയെടുക്കുന്നതിനുവേണ്ടി ആദ്യമേ ഒരല്പം ചെമ്പരത്തി പൂക്കൾ നല്ല പോലെ കഴുകി വൃത്തിയാക്കി എടുത്ത് ഇതിന്റെ ഇടലുകൾ മാറ്റിയെടുക്കാം. ശേഷം ഇതിലേക്ക് അല്പം കറ്റാർവാഴ ജെല്ല് വാങ്ങിയോ നാച്ചുറൽ ആയുള്ളത് എടുത്തു ഉപയോഗിക്കാം.

ശേഷം ഇവ മിക്സി ജാറിലിട്ട് നല്ലപോലെ അരച്ച് പേസ്റ്റ് ആക്കി എടുത്ത് ഇതിലേക്ക് അല്പം നീലയമരി പൊടിയും ഒപ്പം അല്പം റീത്ത പൗഡർ കൂടി ചേർത്തു കൊടുക്കാം. ഈ ഒരു മിക്സ് കുറച്ചുദിവസം തുടർച്ചയായി ഉപയോഗിച്ചാൽ നല്ലൊരു റിസൾട്ട് ഉണ്ടാകും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.