സാധാരണയായി തന്നെ നമ്മുടെ വീടുകളിലും എലി പോലുള്ള ജീവനുള്ള ശല്യം ഉണ്ടാകുന്ന സമയത്ത് പലരും ഇവയെ ഒഴിവാക്കാൻ വേണ്ടി പല രീതിയിലുള്ള മാർഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. എന്നാൽ വളരെ നാച്ചുറലായി നമ്മുടെ പ്രകൃതിയിൽ നിന്നും കിട്ടുന്ന ഈ ഒരു രീതി ഉപയോഗിച്ച് നമുക്കും ഇനി എലി പോലുള്ള ജീവികളെ പൂർണമായും തുരത്താൻ സാധിക്കും.
ഇങ്ങനെ നിങ്ങളുടെ വീട്ടിലും ശല്യമായി മാറുന്ന എലിയെ പൂർണമായും തുരത്താൻ വേണ്ടി ഈ ഒരു രീതിയിൽ നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ. വളരെ നിസ്സാരമായ ഈ ഒരു ഉപയോഗത്തിലൂടെ നിങ്ങൾക്കും ഇനി നിങ്ങളുടെ വീട്ടിൽ ബുദ്ധിമുട്ടായി മാറുന്ന എലികളെ നശിപ്പിക്കാൻ സാധിക്കുന്നു. നിസാരം എന്നുപറഞ്ഞാൽ യഥാർത്ഥത്തിൽ നിസാരം തന്നെയാണ് അത്ര എളുപ്പമുള്ള ഒരു രീതിയാണ് ഇത്. ഇതിനായി നിങ്ങളുടെ വീടിന്റെ പരിസരത്തോ മറ്റോ കാണുന്ന ഇലയാണ് ഉപയോഗിക്കേണ്ടത്.
ഈ എരിക്കിന്റെ ഇലകൾ ചെറുതായി ഞരടി എടുത്തശേഷം ഇത് ഉപയോഗിച്ച് നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ ശല്യമായി മാറുന്ന എലികളെ തുറക്കാൻ സാധിക്കും. മാത്രമല്ല ഇനി കൊല്ലണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് എങ്കിൽ പാരസെറ്റമോൾ ഗുളിക അഞ്ചോ ആ പൊടിച്ചെടുത്ത ശേഷം അല്പം ഗോതമ്പ് പൊടിയും പേസ്റ്റും ചേർത്ത് നല്ലപോലെ കുഴച്ചു യോജിപ്പിക്കുക.
ശേഷം ഈ ഒരു മിക്സർ ഉപയോഗിച്ച് നിങ്ങൾക്കും ഇനി എലിയുടെ മാളത്തിലേക്ക് ഇട്ടുകൊടുത്ത് പൂർണ്ണമായി കൊല്ലാൻ പോലും സാധിക്കും. ഇങ്ങനെയുള്ള മാർഗങ്ങൾ നിങ്ങൾക്കും ഇനി എലിയെ തുരത്താൻ വേണ്ടി പ്രയോഗിച്ചു നോക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.