പീലിയ മൈക്രോഫീലിയ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഒരു ചെടിയെ കുറിച്ച് അറിയാതെ പോയാൽ തീരാനഷ്ടം തന്നെ ആയിരിക്കും. നമ്മുടെ ചുറ്റും കാണുന്ന പല ചെടികളും ഇത്തരത്തിലുള്ള ഒരുപാട് ഗുണങ്ങൾ അടങ്ങിയവയാണ് എന്ന് നാം തിരിച്ചറിയാത്തത് കൊണ്ട് തന്നെ പലപ്പോഴും ഒരു പാഴ്ചെടിയായി കരുതപ്പെടുന്ന ചെടികളുടെ കൂട്ടത്തിൽ ഉൾപ്പെട്ടു പോകുന്ന ഒന്നാണ് ഈ ഒരു പീലിയ മൈക്രോഫീലിയ.
പേരു കേൾക്കുമ്പോൾ ഒരുപാട് വലിയ പേരാണ് എങ്കിലും ഈ ഒരു ചെടി നിസ്സാരമായി നമ്മുടെയെല്ലാം വീടിനു ചുറ്റും കാണപ്പെടുന്ന മതിലുകളും മറ്റും നൽകുന്നത് നാം കണ്ടിട്ടുണ്ടാകും. ഒരിക്കലും ഈ ഒരു ശരിയായി നിസ്സാരക്കാരനായി തള്ളിക്കളയാൻ ഉള്ളതല്ല. കാരണം ഈ ഒരു പീലിയ മൈക്രോഫീലിയ എന്ന ഒരു ചെടി ഇന്ന് ഒരുപാട് വലിയ വിളക്കാണ് ഓൺലൈൻ മാർക്കറ്റുകളിൽ വിറ്റു പോകുന്നത്.
ഒരുപാട് അലങ്കാരങ്ങളുടെയും മറ്റും കൂട്ടത്തിൽ ഇന്ന് വിദേശ നാടുകളിൽ പോലും ഉപയോഗിക്കുന്ന ഈയൊരു ചെടി നമുക്കും ഇനി ഒരിക്കലും ഒരു ആയി തള്ളിക്കളയാതെ പ്രയോഗിക്കാം. ഇത്തരത്തിലുള്ള ഇതിനെക്കുറിച്ചുള്ള ഗുണങ്ങൾ അറിഞ്ഞാൽ പിന്നീട് ഒരിക്കലും ഇവ നിങ്ങളുടെ വീടിന്റെ മതിലുകളിൽ ഒരു വെറും പച്ചയായി നിലനിൽക്കില്ല പകരം ഇത് നിലവിളിപ്പുള്ള ഒന്നായി തന്നെ കണക്കാക്കാം.
ഇവ ഉപയോഗിച്ച് ഒരുപാട് അലങ്കാര വസ്തുക്കൾ എന്ന് ഉണ്ടാക്കിവരുന്നു. വീടിനകത്തും പുറത്തും ഒരുപോലെ അലങ്കാര സസ്യങ്ങളുടെ കൂട്ടത്തിൽ വെച്ചുപിടിപ്പിക്കാൻ ഒരുപാട് ഭംഗി ഉണ്ടാകുന്നതുമായ ഒരു ശരിയാണ് ഇത്. തുടർന്ന് ഈ ഒരു ശരിയെക്കുറിച്ച് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.