വോട്ടു പാത്രങ്ങൾ ഇനി സിമ്പിൾ ആയിട്ട് തിളങ്ങാൻ ഇങ്ങനെ ചെയ്യാം

സാധാരണ ആയി നമ്മുടെ വരവിലുള്ള ഓട്ടുപാത്രങ്ങൾ തിളങ്ങാൻ വേണ്ടി ഒരുപാട് സമയം ഉരച്ച് കഴുകി വൃത്തിയാക്കേണ്ട ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. എന്നും നിങ്ങളുടെ വീടുകളിലുള്ള ചെറിയ ചില പ്രയോഗങ്ങൾ കൊണ്ട് ഈ പാത്രങ്ങൾ ഒരുപാട് സമയം കുറയ്ക്കാതെ തന്നെ വൃത്തിയായി കഴുകിയെടുക്കാൻ സാധിക്കും.

   

നിങ്ങൾക്കും നിങ്ങളുടെ വീട്ടിലുള്ള ഓട്ടുപാത്രങ്ങൾ കൂടാതെ നിലവിളക്ക് പോലുള്ള പ്രവർത്തിയായി കഴുകിയെടുക്കാനും ഇവ കൂടുതൽ തിളക്കം ഉള്ളതാക്കാനും വേണ്ടി നിസാരമായ ഈ ഒരു പ്രവർത്തി മാത്രം ഇനി ചെയ്താൽ മതി. ഈയൊരു കാര്യത്തിന് വേണ്ടി തന്നെ പല പ്രയോഗങ്ങളും ഉണ്ട് എങ്കിലും നിസ്സാരമായ ഈ ചില കാര്യങ്ങൾ നിങ്ങളും ഒന്ന് ചെയ്തു നോക്കൂ. അതിന് ഇതിനായി ഒരു തക്കാളി ചെറിയ പീസുകളാക്കി മിക്സി ജാറിലേക്ക് ഇട്ടശേഷം ഇതിലേക്ക് അല്പം ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കുക.

നല്ലപോലെ മിക്സി ജാറിലിട്ട് ഇത് അരച്ച് പേസ്റ്റ് രൂപ ആക്കിയെടുത്ത ശേഷം നിങ്ങളുടെ പാത്രങ്ങളിലേക്ക് ഇത് തേച്ച് പിടിപ്പിക്കുക. ശേഷം ഇതിലേക്ക് കുറച്ച് ഏതെങ്കിലും ഒരു കൂടി ചേർത്ത് ഇത് പാത്രങ്ങളിലേക്ക് നന്നായി തേച്ചു പിടിപ്പിക്കാം. ഒരു സ്ക്രബർ ഉപയോഗിച്ചോ അല്ലാതെയോ ഇത് പാത്രങ്ങളിൽ തേച്ചുപിടിപ്പിക്കണം.

5 മിനിറ്റ് ശേഷം വെറുതെ ഒന്ന് കഴുകിയാൽ തന്നെ പാത്രങ്ങൾ തിളങ്ങുന്നത് കാണാം. മാത്രമല്ല അല്പം ഇഷ്ടിക നന്നായി പൊടിച്ചെടുത്ത് അരിച്ചെടുത്ത ശേഷം ഇതിലേക്ക് ചെറുനാരങ്ങ നീര് ചേർത്ത് ഉപയോഗിക്കുന്നതും ഒരുപോലെ റിസൾട്ട് നൽകുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.