ഈശ്വരനോട് നേരിട്ട് സ്വന്തം പ്രശ്നങ്ങൾ പറയുന്നതും പലപ്പോഴും ഇതിനെല്ലാം പരിഹാരം ഈശ്വരൻ തന്നെ കണ്ടെ സാഹചര്യങ്ങളും നമുക്ക് അനുഭവമുണ്ടാകാം. എങ്കിലും ചില സാഹചര്യങ്ങളിൽ ഈശ്വരനോട് നേരിട്ട് നിങ്ങൾ പരിഭവമോ വിഷമമോ പ്രശ്നങ്ങളോ ഒന്നും പറയാതെ ഒരു പൂജാരിയുടെ സഹായത്തോടെയോ മറ്റോ ആരുടെയും സഹായത്തോട് കൂടിയും വഴിപാടുകളിലൂടെയോ ഇത് ഈശ്വരനെ അറിയിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകാറുണ്ട്.
നിങ്ങളുടെ ജീവിതത്തിലും വന്നുചേരുന്ന എത്ര വലിയ പ്രശ്നമാണ് എങ്കിലും വളരെ എളുപ്പത്തിലും ഈസിയായും തന്നെ നേരിട്ട് പറഞ്ഞ് നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താനും ഒപ്പം ഈശ്വരനെ കൂടുതൽ പ്രീതിപ്പെടുത്താനും നിങ്ങൾക്ക് സാധിക്കുന്നു. പ്രധാനമായും ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകാൻ ഈ ഒരു സമയം വളരെയധികം സാധ്യത കൂടുതലാണ്.
എന്നതുകൊണ്ട് തന്നെ നിങ്ങൾക്കും നിങ്ങളുടെ പ്രശ്നങ്ങളെ സ്വന്തമായി പരിഹരിക്കാൻ ഈശ്വരനെ തന്നെ നേരിട്ട് പ്രാർത്ഥിച്ചു ധ്യാനിക്കാവുന്നതാണ്. ജീവന്മാരുടെ ദേവനായ ഏറ്റവും മഹാദേവനായ മഹാശിവ ദേവനോടാണ് നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കേണ്ടത്. ശിവ ഭഗവാനോട് പ്രാർത്ഥിക്കുന്നത് ഒന്നും തന്നെ നടക്കാതെ പോയിട്ടില്ല എന്നതുകൊണ്ടും ശിവ ദേവൻ എല്ലാ ഈശ്വരന്മാരെ ഉപരിയായ ഒരു ദൈവസൂര്യവും ആണ് .
എന്നതുകൊണ്ട് നിങ്ങൾക്ക് ജീവിതത്തിൽ ഭഗവാനെ കൂടുതൽ പ്രാർത്ഥിച്ചും ധ്യാനിച്ചും നിങ്ങളുടെ ആഗ്രഹങ്ങളും വിഷമങ്ങളും മാറ്റിയെടുക്കാം. ഇങ്ങനെ ഭഗവാനെ കൂടുതൽ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ഓം നമശിവായ എന്ന മന്ത്രം തന്നെയാണ് നിങ്ങൾ ചൊല്ലേണ്ടത്. ഈ ഒരു ഒറ്റ വലി മന്ത്രത്തിലൂടെ തന്നെ നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും നിസ്സാരമായി ഇല്ലാതാകുന്നത് കാണാം. തുടർന്ന് വീഡിയോ കാണാം.