നൈറ്റി ഉപയോഗിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. എന്നാൽ നിങ്ങളും ഈ രീതിയിൽ നൈറ്റി ഉപയോഗിക്കുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യത്തെ കുറിച്ചാണ് പറയുന്നത്. പ്രത്യേകിച്ച് നൈറ്റി ഉപയോഗിച്ച് ഇത് അല്പമെങ്കിലും കേടുവരുന്ന സമയത്ത് പലരും ഇത് വെറുതെ നശിപ്പിച്ചു കളയുന്ന ഒരു രീതിയും വെറുതെ ചവിട്ടി തേച്ചുകളയുന്ന ഒരു രീതിയാണ് കാണാറുള്ളത്.
എന്നാൽ നിങ്ങളുടെ കൈകളിലുള്ള ഇത്തരത്തിലുള്ള നൈറ്റുകൾ ഈ ഒരു രീതിയിൽ ഉപയോഗിക്കുകയാണ് എങ്കിൽ ഭാഗ്യം നിങ്ങൾക്ക് പലരീതിയിലും ചെലവ് കുറയ്ക്കാൻ ഈയൊരു കാര്യം നിങ്ങളെ സഹായിക്കും. പ്രധാനമായും നൈറ്റി നിങ്ങൾ ഇനി ഈ ഒരു രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ.
പ്രത്യേകിച്ചും നൈറ്റി ഇങ്ങനെ കേടുവരുന്ന സമയത്ത് ഇവ ഒരിക്കലും വെറുതെ കളയാതെ ഈ നൈറ്റ് ഉപയോഗിച്ച് ഇത്തരത്തിലുള്ള ചില സൂത്രങ്ങൾ നിങ്ങളും ഒന്ന് ചെയ്തു നോക്കൂ.ആദ്യമേ നൈറ്റി വളരെ വൃത്തിയായി ഒരു ചതുരക്കഷണം ഇതിൽ നിന്നും മുറിച്ചെടുത്ത യോജിപ്പിച്ച് ഇത് രണ്ട് ഹാങ്ങറുകളിൽ രണ്ട് അറ്റവും നൂലും സൂചിയും ഉപയോഗിച്ചോ മെഷീൻ ഉപയോഗിച്ചോ തയ്ച്ചു കൊടുക്കാം.
ശേഷം ഇത് നിങ്ങൾക്ക് അലമാര പോലെ പുസ്തകങ്ങളോ തുണികളോ മടക്കിവെക്കാൻ വേണ്ടി ഒരു ഷെൽഫ് ആയി ഉപയോഗിക്കാം. മാത്രമല്ല ഇത് ചവിട്ടിയായി രൂപമാറ്റം വരുത്തി ഉപയോഗിക്കാനും. ഇതിനോടൊപ്പം തന്നെ ഇത്തരം മാക്സികൾ വളരെ വൃത്തിയായി മടക്കി ഇതിനകത്ത് ഒരു ബെഡ്ഷീറ്റും മറ്റു വച്ചു കഴിഞ്ഞാൽ അത്യാവശ്യഘട്ടങ്ങളിൽ ഒരു തലയിണയായി മാറ്റിയെടുക്കാം. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.