പൊട്ടിയ ഇരുമ്പു പോലും ഇതുകൊണ്ട് ഒട്ടിക്കാം

വളരെ സാധാരണയായി തന്നെ നമ്മുടെ വീടുകളിലും ചിലപ്പോഴൊക്കെ ധാരാളമായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം തന്നെയായിരിക്കും ചിലപ്പോഴൊക്കെ നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചില പാത്രങ്ങൾക്ക് ചെറിയ മുറിവുകളും ഉണ്ടാകുന്നത്. ഇങ്ങനെ ചീഞ്ഞു പൊട്ടിയതുമായ പാത്രങ്ങൾ പിന്നീട് ഉപയോഗിക്കാതെ മാറ്റിവെച്ച ഒരു രീതി നമ്മുടെ വീടുകളിലും ഉണ്ടാകും. മിക്കപ്പോഴും ബാത്റൂമിലും മറ്റും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ.

   

ഈ രീതിയിൽ പൊട്ടി എന്നതുകൊണ്ടുതന്നെ ഉപയോഗിക്കാതെ മാറ്റിവയ്ക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ഇങ്ങനെ പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങൾ മാത്രമല്ല ഇരുമ്പിന്റെ പോലും പാത്രങ്ങൾക്കുള്ള ദ്വാരങ്ങളും ചിന്നലുകളും ഇല്ലാതാക്കാൻ ഇതുകൊണ്ട് സാധിക്കും. പ്രത്യേകിച്ച് പ്ലാസ്റ്റിക് പാത്രങ്ങളിൽ വന്ന ഇത്തരം വിള്ളലുകൾ ഇല്ലാതാക്കാനും.

ഈ പാട്ടാണ് കൂടുതൽ സ്ട്രോങ്ങ് ആക്കാനും വേണ്ടി ഒരു ചെറിയ പീസ് തെര്‍മോകോള്‍ മാത്രമാണ് ആവശ്യം. തെർമോകോൾ വീഡിയോയിൽ കാണുന്ന പോലെ ചെറിയ പീസുകൾ ആക്കി മുറിച്ചെടുക്കുശേഷം മുട്ടിയ ഭാഗത്ത് ഒട്ടിച്ചു കൊടുത്തു ഇതിനു മുകളിലായി ഫ്ലക്സ് ക്യൂബ് എന്ന പശ ചേർത്തുകൊടുക്കുകയാണ് വേണ്ടത്. ഇതും കൂടി ചേരുന്ന സമയത്ത് കൂടുതൽ ബലമുള്ള മാത്രമായി മാറുന്നു.

മാത്രമല്ല ഇതിനോടൊപ്പം നിങ്ങളുടെ വീട്ടിൽ സ്റ്റീല് അലൂമിനിയം പോലുള്ള പാത്രങ്ങളിൽ ഉള്ള ചെറിയ ദ്വാരങ്ങൾ അടയ്ക്കാൻ വേണ്ടി ഒരു ചെറിയ പീസ് പപ്പടം മാത്രമാണ് ആവശ്യം. പപ്പടം വെള്ളത്തിൽ കുതിർത്തെടുത്ത ശേഷം ഇത് ഒരു പശ രൂപത്തിൽ പത്രത്തിൽ ദ്വാരമുള്ള ഭാഗത്ത് തേച്ചു കൊടുക്കുക. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.