ഇതുണ്ടെങ്കിൽ ഇനി ബ്ലേഡിന് മൂർച്ച ഇരട്ടിയാകും.

ഇന്ന് മിക്സി ഉപയോഗിക്കാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയാനാകും അത്രയേറെ ഉപയോഗത്തിൽ വരുന്ന ഒരു വസ്തുവാണ് ഇത് എന്നതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് പലതും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും എല്ലാ വീടുകളിലും എന്നെ വളരെ പ്രാധാന്യത്തോടെ കൂടി തന്നെ ഉപയോഗിക്കുന്ന ഒന്നാണ് ഈ മിക്സി എന്നതുകൊണ്ടുതന്നെ ഇതിനെ ആളുകൾ പരിഹരിക്കാനുള്ളത് നീതി കൂടി തിരിച്ചറിയുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് എപ്പോഴും മിക്സിയെ വാങ്ങിയ അതേ രീതിയിൽ തന്നെ സൂക്ഷിക്കാനും സാധിക്കും.

   

മിക്കവാറും വീടുകളിൽ മിക്സിക്ക് ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട തകരാറ് ജാറുകളിൽ ഉള്ള ബ്ലേഡുകൾക്ക് മൂർച്ച കുറയുന്നു എന്നത് ആണ്. അതുകൊണ്ടുതന്നെ ഈ ഒരു പ്രശ്നം പരിഹരിക്കാൻ ഈ ബ്ലേഡുകളുടെ മൂർച്ച ഇരട്ടിയായി വർധിപ്പിക്കുന്നതിന് വേണ്ടി ഇത്തിരി ഒരു സമയം മാത്രം ചെലവാക്കേണ്ടതുള്ളൂ.

മിക്കവാറും വീടുകളിലും പലപ്പോഴും വേസ്റ്റ് ആണ് എന്ന് കരുതി വെറുതെ കളയുന്ന ചില കാര്യങ്ങൾ ഉപയോഗിച്ച് തന്നെ ഇത്തരത്തിൽ ബ്ലേഡുകളുടെ മൂർച്ച കൂടുതൽ ഇരട്ടിയാക്കാൻ സഹായിക്കുന്നു. ഇതിനായി മിഠായികളും മറ്റും വാങ്ങുമ്പോൾ കിട്ടുന്ന അലുമിനിയം ഫോയിൽ പേപ്പറുകളും.

അല്ലെങ്കിൽ സീറ്റുകളായി വാങ്ങുന്ന ആരോഗ്യ ഫയൽ പേപ്പറുകളും ചെറിയ പീസുകൾ ആക്കി മുറിച്ച് ഉരുളയാക്കി മിക്സി ജാറിലേക്ക് ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കാം. ഇങ്ങനെ ചെയ്യുന്നത് ജാറിന്റെ ബ്ലേഡിന് മൂർച്ച കൂട്ടാൻ സഹായകമായ ഒരു രീതിയാണ്. ഇത് മാത്രമല്ല ഇതേ രീതിയിൽ തന്നെ ജാറുകൾക്ക് മൂർച്ച കൂട്ടാൻ വേണ്ടി പരിപ്പ് മിക്സിയിലിട്ട് ഒന്ന് അടിച്ചാൽ മതി. തുടർന്ന് വീഡിയോ കാണാം.